Sat, Jun 6, 2026
29.9 C
Dubai

സിപ്‌സി ലഹരിമരുന്ന് കേസിലടക്കം പ്രതി, കുഞ്ഞിനെ വെച്ചും ഭീഷണി; ജോണിന്റെ മൊഴി

കൊച്ചി: ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട ഒന്നര വയസുകാരി നോറയുടെ പിതാവ് സജീവും മുത്തശ്ശി സിപ്‌സിയും ക്രിമിനൽ പശ്‌ചാത്തലമുള്ളവരെന്ന് പോലീസ്. ഇരുവരും ഒട്ടേറെ മോഷണ, ലഹരിമരുന്ന് കേസുകളിലെ പ്രതികളാണ്. സിപ്‌സിക്ക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നതായും...

ശബരിമലയിൽ പ്രവേശിപ്പിക്കുന്ന ഭക്‌തരുടെ എണ്ണത്തിലെ നിയന്ത്രണം നീക്കി

പത്തനംതിട്ട: ശബരിമലയിൽ പ്രതിദിനം പ്രവേശിപ്പിക്കുന്ന ഭക്‌തരുടെ എണ്ണത്തിലുള്ള നിയന്ത്രണം നീക്കി. ഉൽസവവും മീനമാസ പൂജയും നടക്കുന്ന 19 വരെ പ്രവേശനം അനുവദിക്കുന്ന ഭക്‌തരുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കിയതായാണ് സർക്കാർ വ്യക്‌തമാക്കിയത്‌. നിലവിൽ പ്രതിദിനം...

വർഗീസിന്റേത് വിവരമില്ലാത്ത രാഷ്‌ട്രീയക്കാരന്റെ പാഴ്‌വാക്ക്; കെ സുധാകരൻ

തിരുവനന്തപുരം: ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പരാമർശം വിവരമില്ലാത്ത രാഷ്‌ട്രീയക്കാരന്റെ വെറും പാഴ്‌വാക്ക് മാത്രമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഇത്തരം ഭീഷണികളെ വകവെക്കുന്നില്ല. കേസെടുക്കണമെന്ന് തനിക്ക് വ്യക്‌തിപരമായി താൽപര്യമില്ല....

വിമർശനം ശക്‌തം; ആലപ്പുഴയില്‍ കൊലക്കേസ് പ്രതിയായ ഡിവൈഎഫ്‌ഐ ഭാരവാഹിയെ മാറ്റി

ആലപ്പുഴ: വിമര്‍ശനം ശക്‌തമായതോടെ കൊലപാതക കേസ് പ്രതിയെ ഭാരവാഹി പട്ടികയില്‍ നിന്നും നീക്കി ഡിവൈഎഫ്ഐ. 2008ല്‍ നടന്ന കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്. ജില്ലാ ഐക്യ ഭാരതം...

പിതൃത്വത്തെ ചൊല്ലി തർക്കം; ഒന്നര വയസുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ കുട്ടിയുടെ മുത്തശ്ശി 'സിപ്‌സി'യുടെ കാമുകൻ ജോൺ ബിനോയിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം...

എച്ച്എൽഎൽ ലേലം; കേന്ദ്രത്തിന് എതിരെ മന്ത്രി പി രാജീവ്‌

തിരുവനന്തപുരം: എച്ച്എൽഎൽ ലേലത്തിൽ കേരളത്തിന് പങ്കെടുക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളം ലേലത്തിൽ പങ്കെടുക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. എച്ച്എൽഎൽ സ്വകാര്യ മേഖലയ്‌ക്ക് കൈമാറാനാണ്...

പോത്തൻകോട് വധക്കേസിലെ കുറ്റപത്രം അപൂർണം; ഗുരുതര വീഴ്‌ച

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതകത്തിൽ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തൽ. കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് വലിയ വീഴ്‌ച സംഭവിച്ചത്. കുറ്റപത്രം അപൂർണമെന്നും നിർണായക രേഖകൾ കുറ്റപത്രത്തിനൊപ്പമില്ലെന്നും കുറ്റപത്രം പരിശോധിച്ച കോടതി ജീവനക്കാർ...

ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്; മുത്തശ്ശിയുടെ കാമുകൻ കസ്‌റ്റഡിയിൽ

കൊച്ചി: നഗരത്തിലെ ഹോട്ടലിൽ ഒന്നര വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസാണ് പിടിയിലായത്. ഹോട്ടൽമുറിയിൽ...
- Advertisement -