Wed, Aug 26, 2026
39 C
Dubai

‘കെ റെയിൽ വേണ്ട, കേരളം മതി’; പ്രതിഷേധം ഐഎഫ്‌എഫ്‌കെ വേദിയിലും

തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരം ചലച്ചിത്ര മേള വേദിയിലും. കെ റെയിൽ സമരങ്ങൾ അടിച്ചമർത്തുന്ന പിണറായി വിജയൻ മോദിയുടെയും സംഘപരിവാറിന്റെയും വഴിയാണ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ...

വിവാഹപ്പിറ്റേന്ന് മുതൽ കാണാതായ നവവരൻ മരിച്ച നിലയിൽ

തൃശൂർ: വിവാഹ പിറ്റേന്ന് മുതൽ കാണാതായ നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജ്(37) ആണ് മരിച്ചത്. ഈ മാസം 20ആം...

പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യൽ; സർവകക്ഷി യോഗത്തിനെതിരെ ഹൈക്കോടതി

എറണാകുളം: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യുന്ന വിഷയത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ സർവകക്ഷി യോഗം ചേർന്നതിനെതിരെയാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. കോടതി ഉത്തരവുകളോട് ഇതാണോ സമീപനമെന്നും, ഉത്തരവുകൾ ലംഘിക്കാനുള്ളതാണെന്ന് ഒരു വിഭാഗം കരുതിയാൽ...

‘എൽഡിഎഫിന് വേണ്ടി വിഐപി രക്‌തസാക്ഷി ആകരുത്’; ചെങ്ങന്നൂർ സിഐക്ക് വധഭീഷണി

ആലപ്പുഴ: സില്‍വര്‍ലൈന്‍ പ്രതിഷേധത്തെ നേരിട്ടതില്‍ എതിര്‍പ്പറിയിച്ച് ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണി. സിഐയായ ജോസ് മാത്യുവിനാണ് വധഭീഷണി മുഴക്കി കത്ത് ലഭിച്ചത്. എല്‍ഡിഎഫിനുവേണ്ടി വിഐപി രക്‌തസാക്ഷി ആകരുതെന്ന് കത്തില്‍ മുന്നറിയിപ്പുണ്ട്. ചെങ്ങന്നൂര്‍ സ്‌റ്റേഷനിലാണ് ഭീഷണിക്കത്ത്...

സായ് ശങ്കറിന്റെ ജാമ്യ ഹരജി നിലനിൽക്കില്ല; കോടതി

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ മുൻ‌കൂർ ജാമ്യഹരജി ഹൈക്കോടതി തീർപ്പാക്കി. സായ് ശങ്കറിന്റെ ജാമ്യഹരജി ഈ ഘട്ടത്തിൽ നിലനിൽക്കില്ലെന്ന് കോടതി...

തൃശൂരിലെ റബ്ബർ എസ്‌റ്റേറ്റിൽ കാട്ടാനക്കൂട്ടം; കാടുകയറ്റാൻ ശ്രമങ്ങളുമായി വനംവകുപ്പ്

തൃശൂർ: ജില്ലയിലെ പാലപ്പിള്ളിയിലുള്ള റബർ തോട്ടത്തിൽ കാട്ടാനക്കൂട്ടമിറങ്ങി. നാൽപ്പതിലേറെ കാട്ടാനകളാണ് പ്രദേശത്തിറങ്ങിയത്. ഇന്ന് പുലർച്ചെയോടെയാണ് കാട്ടാനകൾ റബ്ബർ എസ്‌റ്റേറ്റിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചും ഗുണ്ടെറിഞ്ഞും രാവിലെ മുതല്‍ ആനകളെ കാടുകയറ്റാന്‍ ശ്രമിക്കുകയാണെങ്കിലും ഇവ...

ദിലീപ് കേസ്; രണ്ട് സിനിമ- സീരിയൽ താരങ്ങളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ തിരുവനന്തപുരത്തെ സിനിമ- സീരിയൽ രംഗത്തുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് സിഐയുടെ...

കെ റെയിൽ സമരത്തിന് പിന്നിൽ വിവരദോഷികൾ, സതീശന് പണിയില്ലെങ്കിൽ കുറ്റി പറിച്ചു നടക്കട്ടെ; ഇപി...

കണ്ണൂര്‍: കെ റെയില്‍ സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവരദോഷികൾ ആണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. കെ റെയിലിന് വേണ്ടി സ്‌ഥലം നല്‍കാന്‍ ജനം തയ്യാറായി ഇങ്ങോട്ട് വരികയാണ്. വിഡി സതീശന്...
- Advertisement -