Wed, Aug 26, 2026
36 C
Dubai

ഡീസല്‍ വില വര്‍ധന; കെഎസ്ആര്‍ടിസി ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യംചെയ്‌ത്‌ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡീസല്‍ ലിറ്ററിന് 27 രൂപയിലധികം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം...

ചീനിക്കുഴി കൂട്ടക്കൊല; അന്വേഷണത്തിന് പ്രത്യേക സംഘം

ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ വീടിന് തീവച്ചു നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. തൊടുപുഴ എസ്‌പി എജി ലാലിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. പ്രതി ഹമീദിനെ കസ്‌റ്റഡിയിൽ...

സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്; നടപടി കടുപ്പിക്കാൻ കെ റെയിൽ

തിരുവനന്തപുരം: സിൽവർലൈൻ അതിരടയാള കല്ല് പിഴുതെറിയുന്നവർക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ റെയിൽ. കല്ല് പിഴുത് മാറ്റുന്നവരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാനും ആലോചനയുണ്ട്. ഒരു കല്ല് പിഴുതാലുണ്ടാകുന്ന നഷ്‌ടം 5000 രൂപയോളമാണ്. സിൽവർ...

പ്രതിയെ പിന്തുടരുന്നതിനിടെ പോലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐക്ക് പരിക്ക്

തിരുവനന്തപുരം: പോലീസ് ജീപ്പ് മറിഞ്ഞ് പാലോട് എസ്‌ഐക്ക് പരിക്ക്. പ്രതിയുടെ വാഹനം പിന്തുടരുന്നതിനിടെ പോലീസ് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് മൺത്തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റ പാലോട് എസ്‌ഐയെ...

രോഗബാധ 596, പോസിറ്റിവിറ്റി 3.21%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,590 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 596 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 908 പേരും കോവിഡ് മരണം...

മലയിൻകീഴ് സിഐക്കെതിരെ പീഡന പരാതി: ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: മലയിൻകീഴ് സിഐക്കെതിരെ വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതി റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നാണ് വിവരം. മലയിൻകീഴ് സിഐ സൈജുവിന് എതിരെയാണ് കേസെടുത്തത്. വിവാഹ...

പോലീസ് ജീപ്പിൽ നിന്നും ചാടി യുവാവ് മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: പോലീസ് കസ്‌റ്റഡിയിലിരിക്കെ ജീപ്പിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കി മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യം കൃത്യമായി അന്വേഷിക്കുമെന്നും, സംഭവത്തിന്റെ നിജസ്‌ഥിതിയും...

കെഎസ്ആർടിസിക്ക് അടിയിൽപ്പെട്ട് യുവാവ് മരിച്ചു; ഒരാൾ കസ്‌റ്റഡിയിൽ

ചങ്ങനാശ്ശേരി: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ വെച്ചാണ് അപകടം നടന്നത്. വൈകിട്ട് മൂന്നോടെ തിരുവനന്തപുരം-കോതമംഗലം സൂപ്പർ ഫാസ്‌റ്റ് ബസിന് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. സ്‌റ്റാൻഡിൽ നിർത്തി ബസ് എടുക്കുന്നതിനിടെയാണ്...
- Advertisement -