ടാറ്റൂ ആർട്ടിസ്‌റ്റിന് എതിരായ ലൈംഗിക ആരോപണം; സ്‌ഥാപനത്തിൽ പരിശോധന നടത്തി പോലീസ്
എറണാകുളം: കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ ലൈംഗിക ആരോപണത്തെ തുടർന്ന് സ്‌ഥാപനത്തിൽ പരിശോധന നടത്തി പോലീസ്. തുടർന്ന് പരിശോധനയിൽ കംപ്യൂട്ടർ, ഹാർഡ് ഡിസ്‌ക്, സിസിടിവി എന്നിവ പോലീസ് പിടിച്ചെടുത്തു. ചേരാനെല്ലൂരിൽ പ്രവർത്തിക്കുന്ന ഇൻക്ഫെക്‌ടഡ് ടാറ്റൂ...
എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31 മുതൽ; പ്ളസ് ടു പരീക്ഷ 30ന് തുടങ്ങും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23ന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31ന്...
അന്തർ ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം സംസ്‌ഥാനത്ത് ഉറപ്പാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അന്തർ ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരമുള്ള കൂടുതൽ സംരംഭങ്ങൾ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് മർക്കസ് ഇന്റർ നാഷണൽ...
തൃക്കാക്കരയിൽ മർദ്ദനമേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; സംസാരിച്ചു തുടങ്ങി
എറണാകുളം: തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി ആശുപത്രിയിൽ കഴിയുന്ന രണ്ടു വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്‌ടർമാർ. കുട്ടി തനിയെ ഇരിക്കാനും ചെറിയ ചില വാക്കുകൾ സംസാരിച്ചു തുടങ്ങിയതായും ഡോക്‌ടർമാർ അറിയിച്ചു. ഇത് സംസാരശേഷി...
പോലീസ് ഉദ്യോഗസ്‌ഥരെ അവഹേളിച്ചു; കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്
ആലപ്പുഴ: ചെങ്ങന്നൂരിൽ കെ റെയിൽ സർവേ നടക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്‌ഥരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്. എംപിയുടെ നേതൃത്വത്തിലുള്ള നാട്ടുകാർ ഉദ്യോഗസ്‌ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തി, സിഐ അടക്കമുള്ള ഉദ്യോഗസ്‌ഥരെ അവഹേളിച്ചു...
സംസ്‌ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് തടസമില്ല
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്‌തി പ്രാപിച്ചു. ഇന്ന് വൈകുന്നേരം വരെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമർദ്ദം തുടര്‍ന്നുള്ള 36 മണിക്കൂറില്‍ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ദിശയില്‍...
ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ ആരോപണം: സ്‌ത്രീകൾ പരാതിപ്പെടാൻ മടിക്കരുത്; വനിതാ കമ്മീഷൻ
തിരുവനന്തപുരം: ഇടപ്പള്ളിയിലെ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ പരാതിയിൽ പോലീസ് ശക്‌തമായ നടപടി ഉറപ്പു തന്നിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സംഭവത്തിൽ പരാതിപ്പെടാൻ സ്‌ത്രീകൾ മടിക്കേണ്ടതില്ല. ഇത്തരം സ്‌ഥാപനങ്ങളുടെ നടത്തിപ്പ് അടക്കം പരിശോധിക്കേണ്ടതുണ്ട്...
മുന്നണി മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ തള്ളി മുസ്‌ലിം ലീഗ്
മലപ്പുറം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലീഗിൽ നടന്നിട്ടില്ലെന്നും അതിനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹ വീട്ടിൽ വച്ച് കണ്ടുമുട്ടിയപ്പോൾ കെടി ജലീലും...








































