Tue, Nov 10, 2026
28 C
Dubai

ഇരട്ടപ്പാത നിർമാണം; കേരളത്തിലൂടെ ഓടുന്ന രണ്ട് ട്രെയിനുകൾ റദ്ദാക്കി

കൊച്ചി: മംഗളൂരുവിൽ ഇരട്ടപ്പാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി രണ്ട് ട്രെയിനുകൾ റദ്ദാക്കി. 19ന് ഉള്ള പുണെ-എറണാകുളം, 21ന് ഉള്ള എറണാകുളം-പുണെ പൂർണ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 20ന് കൊച്ചുവേളി-കുർള ഗരീബ്‌രഥ് എക്‌സ്‌പ്രസ്...

മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

കൊല്ലം: സംസ്‌ഥാനത്തെ രണ്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ...

മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ വീഴ്‌ച; അനധികൃതമായി കടന്ന നാല് പേർക്കെതിരെ കേസ്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ കനത്ത സുരക്ഷാ വീഴ്‌ച. ഡാമിലേക്ക് നാലുപേർ അനധികൃതമായി കടന്നെന്നാണ് പരാതി. തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥനൊപ്പം നാലുപേർ അനധികൃതമായി ഡാമിൽ എത്തിയെന്നാണ് വിവരം. കേരള പോലീസ് നാലംഗ സംഘത്തെ...

നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി റിമാദേവ് കോടതിയിൽ ഹാജരായി

കൊച്ചി: നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസിൽ ആരോപണ വിധേയയായ അഞ്‌ജലി റിമാദേവ് കൊച്ചിയിലെ കോടതിയിൽ ഹാജരായി. മുൻ‌കൂർ ജാമ്യവുമായി ബന്ധപ്പെട്ട നടപടിക്കാണ് ഇവർ കോടതിയിൽ എത്തിയത്. അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നോ നാളെയോ...

ഐഎഫ്എഫ്‍കെ; ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: 26ആം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. നടൻ സൈജു കുറുപ്പ് മുൻ നിയമസഭാ സ്‌പീക്കർ എം വിജയകുമാറിൽ നിന്നും ആദ്യ പാസ് സ്വീകരിച്ചാണ് ഉൽഘാടനം നിർവഹിച്ചത്. ചടങ്ങിൽ...

രോഗബാധ 966, പോസിറ്റിവിറ്റി 3.72%, മരണം 5

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,946 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 966 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,444 പേരും കോവിഡ് മരണം...

ദിലീപിന്റെ അഭിഭാഷകനെതിരായ പരാതി; തെറ്റുകൾ തിരുത്താൻ അതിജീവതക്ക് നിർദ്ദേശം

കൊച്ചി: ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള അടക്കമുള്ള അഭിഭാഷകർക്കെതിരെ പരാതി നൽകിയ അതിജീവിതക്ക് ബാർ കൗൺസിലിന്റെ മറുപടി. നടൻ ദിലീപിന്റെ അഭിഭാഷകന് എതിരായ പരാതിയിൽ നിരവധി തെറ്റുകൾ ഉണ്ടെന്ന് ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി. പരാതിയിലെ...

വിസ്‌മയ കേസ്; പ്രോസിക്യൂഷൻ ഭാഗത്തിന്റെ സാക്ഷി വിസ്‌താരം പൂർത്തിയായി

കൊല്ലം: വിസ്‌മയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ സാക്ഷി വിസ്‌താരം പൂർത്തിയായി. 41 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും വിസ്‌തരിച്ചത്. ഇതിനിടെ 5 സാക്ഷികൾ കൂറുമാറുകയും ചെയ്‌തു. കൂടാതെ 118 രേഖകളും, 12 തൊണ്ടിമുതലുകളും...
- Advertisement -