Wed, Oct 28, 2026
32 C
Dubai

മാസപ്പടിക്കേസ്; മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് എസ്ഐടി നോട്ടീസ്

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക നീക്കവുമായി പ്രത്യേക സംഘം. കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് എസ്ഐടി നോട്ടീസ് അയച്ചു. ഹസൻ വാരിസ്, നിഖിൽ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. മാസപ്പടി...

ഹൈക്കോടതി ഉത്തരവ്; എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും

തിരുവനന്തപുരം: എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി നാളെ റവന്യൂ വകുപ്പ് അളന്ന് പരിശോധിക്കും. എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്ന പരാതിയിലാണ് നടപടി. രണ്ട് സർവേ നമ്പറുകളിലായി...

വി അബ്‌ദുറഹിമാന് കുരുക്ക് മുറുകുന്നു; സ്‌പോൺസർഷിപ്പ് തട്ടിപ്പിൽ കേസെടുക്കാൻ ശുപാർശ

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ സംസ്‌ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പോർട് കൈമാറി. മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനും അന്നത്തെ സർക്കാർ...

പഞ്ചാബിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

കടുത്തുരുത്തി: പഞ്ചാബിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ ലോജിസ്‌റ്റിക്‌സ് വിദ്യാർഥിനിയാണ്. കോളേജിൽ നിന്ന്...

‘പ്രത്യക്ഷ അഴിമതി, ഗുരുതരം’; പിഎസ്‌സിക്കെതിരെ വടിയെടുത്ത് ഹൈക്കോടതി

കൊച്ചി: പരീക്ഷാ ക്രമക്കേടുകൾ പിഎസ്‌സിക്കെതിരെ വടിയെടുത്ത് ഹൈക്കോടതി. കേരളത്തിൽ ഏറ്റവും ഉയർന്ന ശമ്പള സ്‌കെയിലുള്ള ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 ഉത്തരങ്ങൾക്ക് മാർക്ക് ഇടാതിരുന്നത് പ്രത്യേക്ഷ അഴിമതി അല്ലേ എന്ന് കോടതി ചോദിച്ചു....

യുവതിയുടെ പരാതി; ഇഎൻ സുരേഷ് ബാബു പുറത്തേക്ക്, പാർട്ടി നടപടി ഉടൻ

പാലക്കാട്: ജില്ലാ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് നീക്കിയ ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടികളെടുക്കാൻ സിപിഎം. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. വിപുലീകൃത ജില്ലാ കമ്മറ്റികൾക്ക്...

കെഎസ്‌ടിപി ഇടപാട് കേസ്; ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഗ്യാനേഷ് കുമാർ കേരളത്തിലെ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. വിജിലൻസ്...

അനുനയ നീക്കം ഫലം കണ്ടു; ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും

തിരുവനന്തപുരം: ആർ ശ്രീലേഖ രാജി പ്രഖ്യാപനം പിൻവലിച്ചേക്കുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ ശ്രമങ്ങൾ ഫലം കണ്ടെന്നാണ് വിവരം. ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള മുതിർന്ന...
- Advertisement -