വെള്ളപ്പാറയിലെ കെഎസ്ആർടിസി അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഉത്തരവ്. സംഭവത്തിൽ...
മുട്ടിൽ മരംമുറി: പ്രാഥമിക റിപ്പോർട്ടിൽ പിഴവുകൾ ചൂണ്ടിക്കാട്ടി എഡിജിപി
കോഴിക്കോട്: മുട്ടിൽ മരംമുറി കേസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പിഴവുകൾ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എഡിജിപി എസ് ശ്രീജിത്ത്. ഇക്കാരണത്താൽ റിപ്പോർട് തിരിച്ചയച്ചു. വിശദമായ അന്വേഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. രഞ്‌ജിത്ത്, റേഞ്ച്...
രോഗബാധ 8,989, പോസിറ്റിവിറ്റി 15.47%, മരണം 25
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,090 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,989 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 24,757 പേരും കോവിഡ് മരണം...
വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ ശാസ്‌ത്രീയ പഠനം നടത്തും; മന്ത്രി
തൃശൂർ: നാട്ടിലിറങ്ങുന്ന വന്യജീവികളെ തുരത്തുന്നതിനായി ശാസ്‌ത്രീയ പഠനം നടത്തുമെന്ന് വ്യക്‌തമാക്കി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. അതിരപ്പിള്ളിയിൽ തുടർച്ചയായി കാട്ടാനകളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ആറളത്തെ പോലെ ആനമതിൽ പ്രായോഗികമാണോ എന്ന് പരിശോധിക്കുമെന്നും...
വിനീതയുടെ കൊലപാതകം; രക്‌തം പുരണ്ട വസ്‌ത്രം കുളത്തിൽ നിന്ന് കിട്ടി
തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി ധരിച്ചിരുന്ന ഷർട് കുളത്തിൽ നിന്ന് കണ്ടെത്തി. തെളിവെടുപ്പിനിടെ മുട്ടടയിലെ കുളത്തിൽ നിന്നാണ് പ്രതി രാജേന്ദ്രന്റെ ഷർട് കണ്ടെത്തിയത്....
നിയന്ത്രണങ്ങളോടെ ആനയോട്ട മൽസരം; ഒന്നാമതെത്തി രവികൃഷ്‌ണൻ
തൃശൂർ: ഗുരുവായൂർ ആനയോട്ട മൽസരത്തിൽ രവികൃഷ്‌ണൻ ഒന്നാമത്. രവികൃഷ്‌ണൻ, ദേവദാസ്, വിഷ്‌ണു എന്നീ ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ഇതിൽ രവികൃഷ്‌ണൻ ഒന്നാമതും, വിഷ്‌ണു രണ്ടാമതും ഓടിയെത്തി. ആനയോട്ട മൽസരത്തിൽ വിജയിക്കുന്ന ആനയാണ് ഉൽസവ...
ഗൂഢാലോചന കേസിലെ എഫ്‌ഐആർ റദ്ദാക്കണം; ഹരജി സമർപ്പിച്ച് ദിലീപ്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും, എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ച് ദിലീപ്. അഭിഭാഷകൻ ബി രാമൻപിള്ള മുഖേനയാണ് ഹൈക്കോടതിയിൽ ഹരജി...
മലകയറ്റം; ബാബുവിന് ലഭിച്ച ഇളവുകൾ ആരും പ്രതീക്ഷിക്കണ്ട; താക്കീത് നൽകി മന്ത്രി
തിരുവനന്തപുരം: ചെറാട് കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ബാബുവിന് ലഭ്യമായ ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചെറാട് മലയിലേക്കുള്ള അനാവശ്യ യാത്രകൾ തടയും. ഇതിനായി...








































