കുതിരവട്ടം കൊലപാതകം; പ്രതിയുടെ അറസ്‌റ്റ് ഇന്ന്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തിൽ പ്രതിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതിയും മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായതിനാൽ ഡോക്‌ടറുടെ നിർദ്ദേശപ്രകാരമായിരിക്കും അറസ്‌റ്റ്. മഹാരാഷ്‍ട്രക്കാരിയായ ജിയറാം ജിലോട്ടിനെ സഹ അന്തേവാസിയായ പത്തൊൻപതുകാരി കഴുത്തു...
ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയ സംഭവം; ഗതാഗതം പൂർണമായി പുനഃസ്‌ഥാപിച്ചില്ല
തൃശൂർ: പുതുക്കാട് സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു താറുമാറായ ഗതാഗതം പൂർണമായി പുനഃസ്‌ഥാപിക്കാനുള്ള ശ്രമം തുടരുന്നു. രാവിലെ 8 മണിയോടെ ഗതാഗതം പുനഃസ്‌ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻജിനും ഒരു...
ടി നസ്‌റുദ്ദീന് ആദരപൂർവം വിടനൽകി വ്യാപാരലോകം
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്‌ഥാന അധ്യക്ഷനും മലബാറിലെ പ്രമുഖ വ്യാപാരിയുമായ ടി നസ്‌റുദ്ദീന് ആദരപൂർവം വിടനൽകി കേരളത്തിന്റെ വ്യാപാരലോകം. ഇന്നലെ രാതി 10 മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച...
ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം; റെയിൽവേ ജീവനക്കാരൻ അറസ്‌റ്റിൽ
കൊല്ലം: ആര്യങ്കാവ് റെയ്ഞ്ചിൽ നിന്നും ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ അറസ്‌റ്റിൽ. റെയിൽവേയിലെ സെക്കൻഡ് ഗ്രേഡ് ട്രാക്ക്മാനായ യ തെങ്കാശി സ്വദേശി ചിത്തായിയാണ് പിടിലായത്.
റെയിൽവേ സ്‌റ്റേഷന് സമീപത്തെ ചന്ദന...
ട്രയല്‍ റണ്ണിനൊരുങ്ങി പേട്ട- എസ്എന്‍ ജംഗ്ഷന്‍ മെട്രൊ റെയില്‍പാത
തിരുവനന്തപുരം: കൊച്ചി മെട്രൊയുടെ പേട്ടമുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള റെയില്‍ പാത ട്രയല്‍ റണ്ണിന് സജ്‌ജമായി. വടക്കേകോട്ട, എസ്എന്‍ ജംഗ്ഷന്‍ സ്‌റ്റേഷനുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്താനാണ് താല്‍ക്കാലികമായി...
അങ്കണവാടികള്‍ തിങ്കളാഴ്‌ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ അങ്കണവാടികള്‍ തിങ്കളാഴ്‌ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നേരത്തെ ഒന്ന് മുതല്‍ 9 വരെയുള്ള ക്ളാസുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ തുടങ്ങിയവ 14 മുതല്‍ ഓഫ്‌ലൈനായി...
ട്രെയിൻ ഗതാഗത സ്‌തംഭനം; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും
തിരുവനന്തപുരം: തൃശൂർ പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതത്തിന് പകരമായി കെഎസ്ആർടിസി കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അടിയന്തരമായി ബസ്...
രോഗബാധ 16,012, പോസിറ്റിവിറ്റി 19.99%, മരണം 27
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,089 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 16,012 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 43,087 പേരും കോവിഡ് മരണം...








































