ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; കോടിയേരി
തിരുവനന്തപുരം: സിപിഐഎം സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കാറ്റഗറി നിശ്‌ചയിക്കുന്നത് സർക്കാറാണെന്നും, അതിൽ സിപിഐഎം അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം സമ്മേളനങ്ങൾ...
30 ഡോക്‌ടർമാർക്ക് കോവിഡ്; കോട്ടയം മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം
കോട്ടയം: ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ 30 ഡോക്‌ടർമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തിര ശസ്‍ത്രക്രിയകൾ മാത്രം നടത്താനാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. മുൻകൂട്ടി...
ആശുപത്രിയിൽ ഉള്ളത് 3 ശതമാനം കോവിഡ് രോഗികൾ മാത്രം, ആശങ്ക വേണ്ട; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇപ്പോഴുള്ള 1,99,041 കോവിഡ് കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജൻ കിടക്ക ആവശ്യമായുള്ളത്. 0.6 ശതമാനം...
പിഎസ്‌സി പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകളില്‍ മാറ്റം. ജനുവരി 23, 30 തീയതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിലാണ് അന്നേ ദിവസം നടത്താൻ തീരുമാനിച്ച പിഎസ്‌സി...
കോവിഡ്; തലസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്‌ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി...
നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാൻ; ആരോപണവുമായി വിഡി സതീശൻ
കൊച്ചി: കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം സമ്മേളനം നടത്താൻ വേണ്ടിയാണ് സർക്കാർ ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി...
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്‌ചത്തേക്ക് മാറ്റി
കൊച്ചി: പോലീസ് ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്‌ചയിലേക്ക് മാറ്റി.
ദിലീപ്, സഹോദരൻ പി ശിവകുമാർ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് ടിഎൻ സൂരജ്, ബന്ധു...
അങ്കമാലിയിൽ സിൽവർ ലൈനിനായി ഇട്ട സർവേക്കല്ലുകൾ പിഴുത് മാറ്റി
കൊച്ചി: അങ്കമാലി എളവൂർ പുളിയനത്ത് ഇന്നലെ പോലീസ് സംരക്ഷണത്തോടെ ഉദ്യോഗസ്‌ഥർ നാട്ടിയ സർവേ കല്ലുകൾ പിഴുതുമാറ്റി. രാത്രിയിൽ നാട്ടുകാരാണ് സർവേ കല്ലുകൾ പിഴുതു മാറ്റിയത് എന്നാണ് റിപ്പോർട്. ഇന്നലെ സ്‌ഥാപിച്ച 20 സർവേക്കല്ലുകളിൽ...








































