102 പിന്നിട്ട് ചിത്രൻ നമ്പൂതിരിപ്പാട്; വിരുന്നൊരുക്കി മാനവം സാംസ്‌കാരിക വേദി
മലപ്പുറം: എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്‌ധനും സാംസ്‌കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാടിന് പിറന്നാൾ വിരുന്നൊരുക്കി മാനവം സാംസ്‌കാരിക വേദി. ഒരു നൂറ്റാണ്ടും രണ്ടുവർഷവും പിന്നിട്ട കേരളത്തിന്റെ മഹാ ഗുരുവിന് ജൻമനാടായ ചങ്ങരംകുളത്തിന് സമീപമുള്ള...
മെഗാ തിരുവാതിര; 550 പേർക്കെതിരെ കേസ്
തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരയിൽ പങ്കെടുത്ത 550 പേർക്കെതിരെ കേസെടുത്ത് പാറശാല പോലീസ്. ജില്ലാ പഞ്ചായത്ത് അംഗം വിആർ സലൂജയാണ് ഒന്നാം പ്രതി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ്...
ഷാൻ വധക്കേസ്; ഒരാൾകൂടി അറസ്‌റ്റിൽ
ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാൻ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതിയെ കൂടി അറസ്‌റ്റ് ചെയ്‌തു. മറ്റ് പ്രതികളെ ഒളിവില്‍ താമസിക്കാനും മറ്റും സഹായങ്ങള്‍ നല്‍കിയ ചേര്‍ത്തല എരമത്ത് വീട്ടില്‍...
ധീരജിന്റെ കൊലപാതകം ആസൂത്രിതം; കോടിയേരി ബാലകൃഷ്‌ണൻ
കണ്ണൂർ: ഇടുക്കിയിൽ കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ധീരജിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമാണെന്ന് കോടിയേരി പറഞ്ഞു.
കോളേജിൽ നടന്ന സംഘർഷത്തെ തുടർന്നാണ് കൊല...
കേരളത്തിൽ സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണം; കെസി വേണുഗോപാൽ
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ജില്ലകൾ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സിപിഎമ്മും പിണറായി സർക്കാരും ശ്രമിക്കുന്നത്.
കഴിഞ്ഞ...
നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കൽ പൂർത്തിയായി. ദിലീപിനെ പരിചയപ്പെട്ടതു മുതല്‍ ഇന്ന് വരെയുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പുറത്തുവന്നതിന്റെ...
മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; എംഎല്‍എക്കും പോലീസുകാർക്കും പരിക്ക്
കൊച്ചി: മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് ഓഫിസിന് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ ആണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തിനിടെ ഉണ്ടായ കല്ലേറില്‍ മൂവാറ്റുപ്പുഴ എംഎല്‍എ മാത്യു കുഴല്‍നാടനും പോലീസ് ഉദ്യോഗസ്‌ഥര്‍ക്കും...
കോൺഗ്രസിന്റേത് കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതി; മുഖ്യമന്ത്രി
കോഴിക്കോട്: കോണ്‍ഗ്രസിന്റേത് കൊലപാതകത്തിന് പ്രോല്‍സാഹനം നല്‍കുന്ന രീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റം ചെയ്‌തവരെ തള്ളിപ്പറയുന്ന സൂചന പോലും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ...








































