Sun, Sep 6, 2026
35 C
Dubai

രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

തിരുവനന്തപുരം: രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചെന്ന് വ്യക്‌തമാക്കി കേരള സര്‍വകലാശാല വിസി ഡോ. വിപി മഹാദേവന്‍ പിള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ കത്ത് പുറത്ത്. ഡിസംബര്‍ ഏഴിന് ഡി ലിറ്റ്...

നടിയെ ആക്രമിച്ച കേസ്; നിർണായക പോലീസ് യോഗം കൊച്ചിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണായക പോലീസ് യോഗം കൊച്ചിയിൽ ചേരും. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് ക്ളബ്ബിലാണ് യോഗം ചേരുക. പ്രതി ദിലീപിന് എതിരായ പുതിയ തെളിവുകളിലെ അന്വേഷണം...

ലോക്ക്ഡൗൺ ആലോചനയിലില്ല; ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൂർണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കുമെന്ന് പറഞ്ഞ മന്ത്രി അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും വ്യക്‌തമാക്കി. വിദേശത്ത്...

നടിയെ ആക്രമിച്ച കേസ്; റെക്കോർഡിങ് സ്‌റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിൽ. കൊച്ചിയിലെ ഒരു റെക്കോർഡിങ് സ്‌റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. പൾസർ സുനി നടിയെ...

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; സുരക്ഷാ ജീവനക്കാരിയെ സസ്‌പെൻഡ്‌ ചെയ്‌തു

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ജീവനക്കാരിയെ സസ്‌പെൻഡ്‌ ചെയ്‌തു. നീതു കുഞ്ഞിനെ തട്ടിയെടുത്ത സമയത്ത് ചുമതലയിൽ ഉണ്ടായിരുന്ന ജീവനക്കാരി ജാഗ്രതക്കുറവ് കാട്ടി എന്ന നി​ഗമനത്തെ തുടർന്ന് അന്വേഷണ...

രഞ്‌ജിത്‌ വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് വധക്കേസില്‍ മുഖ്യ ആസൂത്രകരായ രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. മണ്ണഞ്ചേരി സ്വദേശി ഷാജി (47), പൊന്നാട് സ്വദേശി നഹാസ് (31) എന്നിവരാണ് അറസ്‌റ്റിലായത്. ഇതുവരെ 18 പേരാണ് കേസിൽ...

എടപ്പാൾ മേൽപ്പാലത്തിന്റെ ഉൽഘാടനം ഇന്ന്

മലപ്പുറം: എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മുഖ്യാതിഥിയായും കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ വിശിഷ്‌ടാതിഥിയായും...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥക്കുള്‍പ്പടെ ആക്രണത്തില്‍ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും...
- Advertisement -