Mon, Sep 7, 2026
34 C
Dubai

പുതുവൽസര ആഘോഷത്തിന് സംസ്‌ഥാനത്ത് റെക്കോർഡ് മദ്യ വിൽപന

കൊച്ചി: പുതുവൽസര ആഘോഷത്തിന് സംസ്‌ഥാനത്ത് റെക്കോർഡ് മദ്യവിൽപന. സംസ്‌ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് നടന്നത്. കഴിഞ്ഞ വർഷം ഇത്...

രഞ്‌ജിത്ത് വധക്കേസ്: പ്രതികളെ പിടിച്ചുതരാം, ശരീരത്തിൽ കേടുപാടുണ്ടാവും; എംടി രമേശ്

തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ പിടിക്കാൻ വൈകുന്നതിനെതിരെ വിമർശനവുമായി എംടി രമേശ്. പോലീസിന് പ്രതികളെ പിടിക്കാനായില്ലെങ്കിൽ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തിൽ കേടുപാടുകൾ ഉണ്ടാകുമെന്നും എംടി രമേശ്...

ഹൈക്കോടതി ഇനി പേപ്പര്‍ രഹിതം; ഇന്ന് മുതൽ ഇ- ഫയലിംഗ് നടപ്പിലാകും

കൊച്ചി: കേരള ഹൈക്കോടതിയില്‍ കേസ് ഫയലിംഗ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. ഇ- ഫയലിംഗ് ഇന്നു മുതല്‍ നടപ്പില്‍ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹരജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും. പേപ്പര്‍ രഹിത, പരിസ്‌ഥിതി...

ഡി ലിറ്റ് വിവാദം; ഗവർണറെ കടന്നാക്രമിച്ച് വിഡി സതീശൻ

തൃശൂർ: ഡി ലിറ്റ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണർ ശുപാർശ ചെയ്‌തെങ്കിൽ അത് തെറ്റാണെന്നും ഇപ്പോൾ വിഷയം ഉയർത്തുന്നത്...

പൊതുമരാമത്ത് വകുപ്പിൽ സമ്പൂർണ ഇ ഓഫിസ് സംവിധാനം നിലവിൽ വന്നു

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫിസുകളിലും ഇ ഓഫിസ് സംവിധാനം നിലവില്‍വരുന്നു. വകുപ്പിലെ 716 ഓഫിസുകളിലും ഇ ഓഫിസ് സംവിധാനം ഒരുക്കി കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സമ്പൂര്‍ണ ഇ ഓഫിസ് പ്രഖ്യാപനം...

റോഡിൽ വിദേശിയെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവം; പോലീസിനെതിരെ നടപടി

തിരുവനന്തപുരം: തലസ്‌ഥാനത്ത് ഡച്ച് പൗരനെ കൊണ്ട് മദ്യ ഒഴുക്കി കളയിച്ച സംഭവത്തിൽ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെൻഷൻ. കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ ആണ് സസ്‌പെൻഡ് ചെയ്‌തത്‌. ഒപ്പം തന്നെ സ്‌റ്റേഷൻ...

തീർഥാടകർക്കായി കരിമല പാത തുറന്നു; യാത്ര നിയന്ത്രണങ്ങളോടെ മാത്രം

പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത കരിമല പാത തീർഥാടകർക്കായി തുറന്നു നൽകി. നിയന്ത്രണങ്ങളോടെയാണ് കരിമലയിലൂടെ തീർഥാടകരെ യാത്ര ചെയ്യാൻ അനുവദിക്കുന്നത്. പകൽ മാത്രമാണ് യാത്രാനുമതി നൽകിയിരിക്കുന്നത്. കൂടാതെ ഈ മാസം 12ആം തീയതി വരെയാണ്...

വിദേശ സമ്പർക്കം ഇല്ലാത്തവർക്കും ഒമൈക്രോൺ; സംസ്‌ഥാനത്ത് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദേശ സമ്പർക്കമില്ലാത്ത 2 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതി ഉയരുന്നു. ഇതോടെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഒമൈക്രോൺ...
- Advertisement -