രോഗബാധ 2,434, പോസിറ്റിവിറ്റി 4.82%, മരണം 38
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,446 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,434 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,308 പേരും കോവിഡ് മരണം...
വൈക്കത്ത് വളർത്തുപൂച്ചയെ വെടിവെച്ച് കൊല്ലാൻ ശ്രമം
കോട്ടയം: വളർത്തുപൂച്ചയെ അയൽവാസി വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. വൈക്കം തലയാഴം സ്വദേശികളുടെ പൂച്ചയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പൂച്ച കോട്ടയം മൃഗാശുപത്രിയിൽ ചികിൽസയിലാണ്. രമേശൻ എന്നയാൾ എയർഗൺ ഉപയോഗിച്ച്...
പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്താനാകില്ല; കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ല എന്നാണ് കൗണ്‍സിലിലുണ്ടായ ഏകകണ്‌ഠമായ തീരുമാനം. വലിയ വരുമാന നഷ്‌ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍...
പിജി ഡോക്‌ടർമാരുടെ പ്രധാന ആവശ്യം അംഗീകരിച്ചതാണ്; ആരോഗ്യമന്ത്രി
തിരുവനന്തപുരം: രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം തുടരുന്ന ഡോക്‌ടർമാരോട് ആരോഗ്യമന്ത്രി വീണാ ജോർജ്. പിജി ഡോക്‌ടര്‍മാരുടെ പ്രധാന ആവശ്യം നേരത്തെ അംഗീകരിച്ചതാണ്. നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരുടെ നിയമനം തുടങ്ങി. ഒന്നാം വര്‍ഷ പിജി...
‘വ്യാജ’ ഹിന്ദുക്കളും ‘ഒറിജിനൽ’ ഹിന്ദുകകളും തമ്മിലുള്ള ഏറ്റുമുട്ടലല്ല രാജ്യം ആവശ്യപ്പെടുന്നത്; എഎ റഹീം
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാജസ്‌ഥാനിലെ പ്രസംഗത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് എഎ റഹീം. 'വ്യാജ' ഹിന്ദുക്കളും, 'ഒറിജിനല്‍' ഹിന്ദുക്കളും തമ്മിലുള്ള ഏറ്റുമുട്ടലല്ല, മതനിരപേക്ഷ ഇന്ത്യയും ഹിന്ദുത്വ വര്‍ഗീയതയും തമ്മിലുള്ള...
തെങ്കാശിയിലെ നേരിട്ടുള്ള പച്ചക്കറി സംഭരണം; നടപടികൾ നീളുന്നു
കൊല്ലം: തെങ്കാശിയിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിക്കാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കം അനിശ്‌ചിതത്വത്തിൽ. കേരള സർക്കാരിന്റെ പച്ചക്കറി സംഭരണത്തെ പറ്റി കൂടുതൽ ചർച്ചകൾ നടന്നിട്ടില്ലെന്ന സൂചനയാണ് തെങ്കാശിയിലെ കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്‌ഥരും...
വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കണം; ഹരജിയിൽ വിമർശനവുമായി കോടതി
കൊച്ചി: കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വിമർശനവുമായി ഹൈക്കോടതി. 'മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല,'- കോടതി പറഞ്ഞു.
"എന്തിനാണ് നമ്മുടെ...
ബിപിൻ റാവത്തിന് എതിരായ പരാമർശം; രശ്‌മിതക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് എജി
കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ബിപിന്‍ റാവത്തിന് എതിരായ പരാമർശത്തിൽ കേരള ഹൈക്കോടതി പ്‌ളീഡർ രശ്‌മിത രാമചന്ദ്രന് എതിരെ നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്‌ണ കുറുപ്പ് പറഞ്ഞു. അഡ്വ....








































