Sat, Sep 12, 2026
43 C
Dubai

പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി സിപിഎം നേതാവ് പി ജയരാജന്‍ ചുമതലയേറ്റു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഡിസംബര്‍ ഒന്നിന്...

പ്ളസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസുകളുടെ സൂക്ഷ്‌മ പരിശോധന, പുനർമൂല്യ നിർണയം എന്നിവയ്‌ക്ക് ഫീസടക്കാമെന്ന്...

‘ഒമൈക്രോൺ’: കേന്ദ്ര നിർദ്ദേശം ലഭിച്ചു, ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് കഴിഞ്ഞ ദിവസം നിർദ്ദേശം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താൻ കേന്ദ്രം...

സംസ്‌ഥാന സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്ക്‌ എടുക്കുന്നു

തിരുവനന്തപുരം: ഹെലികോപ്റ്റർ വീണ്ടും വാടകയ്‌ക്ക്‌ എടുക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. ഇതിനായുള്ള സാങ്കേതിക ലേല നടപടികൾ ആരംഭിച്ചു. ഡിസംബർ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ദർഘാസ് പരിശോധിക്കും. ഹെലികോപ്റ്റർ മൂന്നു വർഷത്തേക്കാണ് വാടകയ്‌ക്ക്‌ എടുക്കുക. ഇതിനായി...

ബേബി ഡാമിലെ മരംമുറി; കേന്ദ്രം വിശദീകരണം തേടി

ഇടുക്കി: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്ര സർക്കാർ വിശദീകരണം തേടി. ഐഎഫ്എസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌ത വിവരം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് കേന്ദ്രം ചോദിച്ചു. സസ്‌പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ...

മോഫിയയുടെ ആത്‌മഹത്യ; സുധീറിനെതിരെ വീണ്ടും പരാതി

കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സസ്‌പെൻഷനിലായ സിഐ സുധീറിനെതിരെ വീണ്ടും പരാതി. ജാമ്യം നില്‍ക്കാന്‍ എത്തിയ ഡിവൈഎഫ്ഐ നേതാവ് ലിജുവിനെ മര്‍ദ്ദിച്ചെന്നാണ് പരാതി. സുധീര്‍ അഞ്ചല്‍ സിഐ...

മോഫിയയുടെ ആത്‌മഹത്യ; പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കും. മോഫിയയുടെ ഭര്‍ത്താവ് സുഹൈലും ഇയാളുടെ മാതാപിതാക്കളുമാണ് കേസിലെ പ്രതികള്‍....

നാലര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 43 വർഷം തടവ് ശിക്ഷ

തൃശൂ‍ർ: നാലര വയസുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും വിധിച്ച് കോടതി. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെയാണ് കുന്നംകുളം അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2016ൽ വടക്കേക്കാട്...
- Advertisement -