Tue, Jun 30, 2026
33.3 C
Dubai

സംസ്‌ഥാനത്ത് വാക്‌സിനേഷൻ 4 കോടി പിന്നിട്ടു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ 4 കോടി പിന്നിട്ടതായി (4,02,10,637) വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്‌സിനുകൾ ചേർത്താണ് നിലവിൽ 4 കോടി ഡോസ് വിതരണം ചെയ്‌തത്‌....

രോഗബാധ 6,409, പോസിറ്റിവിറ്റി 9.33%, മരണം 47

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68,692 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,409 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,319 പേരും കോവിഡ് മരണം...

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി തന്നെ മൽസരിക്കും, തീരുമാനമായി

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് തീരുമാനം. ഈ മാസം 29ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി രാജ്യസഭയിലേക്ക് മൽസരിക്കും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ ജോസ്...

ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

എറണാകുളം: വഴി തടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇതിനോടകം വാദം...

മുല്ലപ്പെരിയാർ മരംമുറിക്കൽ ഉത്തരവ്; അതൃപ്‌തി അറിയിച്ച് വനം മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിക്കലുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ വനം മന്ത്രിക്കും പാർട്ടിക്കും കടുത്ത അതൃപ്‌തി. മന്ത്രി എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ചു. ഇത്...

മുല്ലപ്പെരിയാറിലെ മരംമുറി അധികൃതരുടെ അറിവോടെ; സംയുക്‌ത പരിശോധന നടത്തി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ കേരളവും തമിഴ്‌നാടും സംയുക്‌ത പരിശോധന നടത്തിയതായി റിപ്പോർട്. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ 14ആം യോഗത്തോട് അനുബന്ധിച്ചാണ് ജൂൺ 11ന് തമിഴ്‌നാട്‌...

കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ചുകയറി; അച്ഛനും മകനും ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടം ഇൻഫോസിസിന് സമീപം വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ അച്ഛനും അഞ്ച് വയസുള്ള മകനും മരിച്ചു. നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്കാണ് സ്‌കൂട്ടർ ഇടിച്ചുകയറിയത്. ബാലരാമപുരത്ത്...

175 മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കാൻ സർക്കാർ; മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത് 175 മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാർശ എക്‌സൈസിന്റെ പരിഗണനയിലാണ്. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന നിർദ്ദേശവും പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍...
- Advertisement -