Sun, Sep 13, 2026
33 C
Dubai

കുഞ്ഞിനെ തിരികെ എത്തിച്ചതിൽ സന്തോഷം; സമരം തുടരുമെന്ന് അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ കേരളത്തിലേക്ക് എത്തിച്ചതിൽ സന്തോഷമെന്ന് അനുപമ. കുഞ്ഞിനെ കൊണ്ടുവരുമ്പോൾ തന്നെ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചിരുന്നു എങ്കിലും പാലിക്കാത്തത്തിൽ വിഷമമുണ്ടെന്നും അനുപമ പറഞ്ഞു. നാളെയെങ്കിലും കുഞ്ഞിനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അനുപമ...

ബസ് ചാർജ്, വൈദ്യുതി നിരക്ക് വർധന; ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: സംസ്‌ഥാനത്ത് ബസ് ചാർജും വൈദ്യുതി നിരക്കും വര്‍ധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ജനം നട്ടം തിരിയുമ്പോള്‍ സര്‍ക്കാരിന് എങ്ങനെയാണ് അവരെ എരിതീയില്‍...

ദത്ത് വിവാദം; കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: ദത്ത് കേസിൽ നിർണായക വഴിത്തിരിവ്. ആന്ധ്രാ ദമ്പതികൾക്ക് കൈമാറിയ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. കേരളത്തിൽ നിന്നുപോയ ഉദ്യോഗസ്‌ഥ സംഘം കുഞ്ഞുമായി തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്. തുടർന്ന് കുട്ടിയെ നിർമ്മല ശിശുഭവനിൽ എത്തിച്ചു. നേരത്തെ...

യുവാവ് ഭാര്യ വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

ഹരിപ്പാട്: യുവാവിനെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടിഎ മുഹമ്മദിന്റെ മകൻ അഷ്‌കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആയിരുന്നു...

മിസ് കേരള ജേതാക്കളുടെ മരണം; ദുരൂഹത ആരോപിച്ച് അന്‍സിയുടെ പിതാവ്

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് അന്‍സി കബീറിന്റെ പിതാവ് അബ്‌ദുൾ കബീര്‍. ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതും...

ഭക്ഷണ ശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും ഒഴിവാക്കണം; ബിജെപി

തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളിലെ ഭക്ഷണ ശാലകളിൽ വച്ചിരിക്കുന്ന ഹലാൽ സമ്പ്രദായവും ബോർഡും സംസ്‌ഥാന സർക്കാർ നിരോധിക്കണമെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി പി സുധീർ. മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാലെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താ...

പങ്കുവച്ചത് വ്യക്‌തിപരമായ അഭിപ്രായം; പോസ്‌റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി വക്‌താവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്‌റ്റ് പിന്‍വലിച്ചു. തന്റെ വ്യക്‌തിപരമായ അഭിപ്രായമാണ് താൻ പങ്കുവച്ചതെന്നും, എന്നാല്‍ അതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെയാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്...

കൊച്ചിയിൽ കോടികളുടെ സ്വർണവേട്ട; രണ്ടുപേർ അറസ്‌റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കോടികൾ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം. യാത്രക്കാരായ മണി വാസൻ, ബർക്കുദ്ധീൻ ഹുസൈൻ എന്നിവരാണ് 4.24 കിലോഗ്രാം സ്വർണവുമായി ഡിആർഐയുടെ പിടിയിലായത്. കസ്‌റ്റംസ് ആക്‌ട് 1962 പ്രകാരം ഇരുവരുടേയും...
- Advertisement -