മോഡലുകളുടെ അപകട മരണം; ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടയുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിക്കുന്ന നമ്പർ 18 ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന. ഹോട്ടൽ ഉടമ റോയി ജെ വയലാട്ടുമായി ഹോട്ടലിലെത്തിയാണ് പരിശോധന...
കെപിഎസി ലളിതയുടെ ചികിൽസാ ചിലവ് സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കും
തിരുവനന്തപുരം: കരള്‍ രോഗത്തെതുടര്‍ന്ന് ചികിൽസയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ചികിൽസാ ചിലവ് സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയാണ്...
ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക് ഷോ നിർത്തുന്നു
തിരുവനന്തപുരം: പ്രൊഫഷണൽ മാജിക് ഷോ നിർത്തുന്നുവെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട്. പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകളിൽ നിന്നാണ് വിട്ടുനിൽക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കായി മുഴുവൻ സമയം ചിലവഴിക്കാനാണ് തീരുമാനം. ഒരു വാർത്താ ചാനലിന് നൽകിയ...
ശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട് ബുക്കിങ്; 10 ഇടത്താവളങ്ങളിൽ സൗകര്യം
പത്തനംതിട്ട: ശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതായി സംസ്‌ഥാന സർക്കാർ. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 10 ഇടത്താവളങ്ങളിൽ സ്‌പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതായും നാളെ...
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള ഒറ്റത്തവണ ധനസഹായം അനുവദിച്ചു
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതർക്ക് മുൻ വർഷങ്ങളിൽ അനുവദിച്ചതുപോലെ ഈ വർഷവും ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്‌ഥാനത്തെ 5357...
പേരൂര്‍ക്കട ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
തിരുവനന്തപുരം: പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് മന്ത്രി സന്ദർശനം നടത്തിയത്. രണ്ട് മണിക്കൂറോളം ആശുപത്രിയില്‍ ചിലവഴിച്ച മന്ത്രി അത്യാഹിത വിഭാഗം,...
ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീരത്തോട്ട് അടുക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്ന് കാലാവസ്‌ഥാ വകുപ്പ് അധികൃതർ അറിയിച്ചു.
മുന്നറിയിപ്പിനെ തുടർന്ന് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്...
കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം
കൊച്ചി: നഗരത്തില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം. ലൈസന്‍സില്ലാത്ത കച്ചവടം ഹൈക്കോടതി വിലക്കി. നിയന്ത്രണം ഡിസംബര്‍ ഒന്നു മുതല്‍ നിലവിൽ വരും.
അര്‍ഹരായവര്‍ക്ക് ഈ മാസം 30നകം തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു....







































