Tue, Sep 15, 2026
33 C
Dubai

അതിതീവ്ര മഴ തുടരുന്നു; ശബരിമല തീർഥാടനത്തിന് നിയന്ത്രണം

പത്തനംതിട്ട: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ. അടുത്ത 4 ദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിന് എത്തുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ നദിയിൽ ജലനിരപ്പ്...

‘മലബാർ ന്യൂസ്’ ടോപ് 10ലേക്ക് ; വളർച്ച, വിവാദങ്ങൾ ഉൽപാദിപ്പിക്കാതെ!

മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ന്യൂസ് പോർട്ടലുകളിൽ ഒന്നായി മലബാർ ന്യൂസും. അതെ, വിവാദങ്ങൾ 'ഉൽപാദിപ്പിക്കാതെ', ഊഹാപോഹങ്ങൾ എരിവും പുളിയും ചേർത്ത് വിളമ്പാതെ, നുണകൾ പ്രചരിപ്പിക്കാതെ, വായനക്കാരെ വൈകാരികമായി ചൂഷണം ചെയ്യാതെ, മലിനമായ കേട്ടുകേൾവികളെ...

മഴ ശക്‌തം; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പടെയാണ് അവധി. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കം മൂലം ദുരിതത്തിലാണ്. നിലവിൽ...

രോഗബാധ 5,848, പോസിറ്റിവിറ്റി 9.21%, മരണം 46

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,463 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,848 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,228 പേരും കോവിഡ് മരണം...

സന്നിധാനത്ത് അടിയന്തര ഓപറേഷൻ തിയേറ്ററടക്കം സജ്‌ജം; സുരക്ഷയൊരുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്‌ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒക്‌ടോബര്‍ മാസത്തില്‍ ആക്ഷന്‍ പ്ളാൻ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയത്. സംസ്‌ഥാന...

മഴ ശക്‌തം; ഇടുക്കിയിലും തൃശൂരിലും രാത്രിയാത്രക്കും, വിനോദ സഞ്ചാരത്തിനും വിലക്ക്

തൃശൂർ: അതി ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഉൾപ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ 2 ദിവസത്തേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ബീച്ചുകളിലും, പുഴയോരങ്ങളിലും സന്ദർശകരെ അനുവദിക്കില്ലെന്നും, ക്വാറികളുടെ പ്രവർത്തനം രണ്ട്...

മഴയിൽ മുങ്ങി കുട്ടനാട്; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

ആലപ്പുഴ: സംസ്‌ഥാനത്ത് തുടരുന്ന അതി ശക്‌തമായ മഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുട്ടനാട്ടിലെ ആറുകളും തോടുകളുമെല്ലാം നിലവിൽ നിറഞ്ഞു കവിഞ്ഞ സ്‌ഥിതിയിലാണ്. ഇതേ തുടർന്നാണ് താഴ്ന്ന...

യാഥാർഥ്യബോധമില്ല, സംസ്‌ഥാന ബജറ്റ് നോക്കുകുത്തി; വിമർശിച്ച് സിഎജി

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്. 2019- 20 വർഷത്തെ ബജറ്റിനെതിരെയാണ് സിഎജിയുടെ വിമർശനം. ബജറ്റ് നിർദ്ദേശം പോലും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല. ബജറ്റിനെ...
- Advertisement -