നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണം; വീണ്ടും ഇടപെട്ട് ഹൈക്കോടതി
എറണാകുളം: സംസ്ഥാനത്തെ നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. നോക്കുകൂലി വിഷയത്തിൽ വീണ്ടും ഇടപെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും, നിയമ ഭേദഗതി സംബന്ധിച്ച്...
നവവധുവിന്റെ ആത്മഹത്യ; റിപ്പോർട് തേടി വനിതാ കമ്മീഷൻ
തിരുവനന്തപുരം: എറണാകുളത്ത് സത്രീധന പീഡനത്തെ തുടര്ന്നുള്ള നവവധുവിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. ആത്മഹത്യ ചെയ്ത മോഫിയ പര്വിനോട് ആലുവ സിഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാന് നിര്ദ്ദേശം നല്കിയിട്ടുണ്ടെന്നും...
തെറ്റുകാരെ എന്തിന് സംരക്ഷിക്കുന്നു; മുഖ്യമന്ത്രിയോട് വിഡി സതീശൻ
തിരുവനന്തപുരം: ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരാതിക്കാരിയായ നവവധുവിനോട് പോലീസ് മോശമായി പെരുമാറിയതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. സ്റ്റേഷനിലെത്തുന്ന പെൺകുട്ടികളോട്...
ജില്ല വിട്ടുപോകാം; സ്വപ്നയുടെ ജാമ്യ വ്യവസ്ഥയില് ഇളവ്
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല് കേസില് പ്രതി സ്വപ്നാ സുരേഷിന്റെ ജാമ്യ വ്യവസ്ഥയില് ഇളവ് നല്കി കോടതി. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയുടേതാണ് നടപടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയോടെ ആയിരുന്നു ഇഡി...
നവവധുവിന്റെ ആത്മഹത്യ: മധ്യസ്ഥ ചർച്ച നടത്തലല്ല പോലീസ് ചെയ്യേണ്ടത്; ബന്ധു
കൊച്ചി: പോലീസിനെതിരെ രൂക്ഷ പ്രതികരണവുമായി ആലുവയിൽ ആത്മഹത്യ ചെയ്ത നവവധുവിന്റെ ബന്ധു. പരാതി നൽകുമ്പോൾ പ്രതികളെ വിളിച്ചുവരുത്തി മധ്യസ്ഥ ചർച്ച നടത്തുകയല്ല പോലീസ് ചെയ്യേണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു. മധ്യസ്ഥ ചർച്ച കഴിഞ്ഞെത്തിയ യുവതി...
മാറാട് കൂട്ടക്കൊല; രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ
കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 95ആം പ്രതി കോയമോൻ, 148ആം പ്രതി നിസാമുദ്ദീൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
സ്പർധ വളർത്തൽ, അന്യായമായി സംഘം ചേരൽ, സ്ഫോടക...
ആലുവയിലെ നവവധുവിന്റെ ആത്മഹത്യ; വീഴ്ച വരുത്തിയ സിഐക്കെതിരെ നടപടി
എറണാകുളം: ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടി. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
സംഭവത്തിൽ...
തൃശൂരിലെ 15 സഹകരണ ബാങ്കുകളിൽ കൂടി ക്രമക്കേട്; അന്വേഷണം ആരംഭിച്ചു
തൃശൂര്: ജില്ലയിലെ 15 സഹകരണ ബാങ്കുകളില് കൂടി ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇരിങ്ങാലക്കുട, മുകുന്ദപുരം, കൊടുങ്ങല്ലൂര് എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് നടന്നതായി കണ്ടെത്തിയതോടെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇടതുപക്ഷ...








































