Tue, Jun 30, 2026
33.3 C
Dubai

താഹ ഫസലിനെ മോചിപ്പിക്കണം; എൻഐഎ കോടതി ഉത്തരവ്

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിനെ മോചിപ്പിക്കാൻ കൊച്ചി എൻഐഎ കോടതിയുടെ ഉത്തരവ്. സുപ്രീം കോടതി വിധിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്....

മരക്കാർ തിയേറ്റർ റിലീസ് ചെയ്യും; സർക്കാർ നയം വ്യക്‌തമാക്കി മന്ത്രി

തിരുവനന്തപുരം: 'കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ തിയേറ്റർ റിലീസ് ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇക്കാര്യം നിർമാതാവുമായി സംസാരിക്കേണ്ടതില്ല. സിനിമകൾ തിയേറ്റർ പ്രദർശനത്തിന് ശേഷം ഒടിടി റിലീസ് എന്നതാണ്...

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; അന്വേഷണ റിപ്പോർട് ഇഡിയ്‌ക്ക്‌ കൈമാറി

കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസ് അന്വേഷണ റിപ്പോർട് ക്രൈം ബ്രാഞ്ച് ഇഡിയ്‌ക്ക്‌ കൈമാറി. മോൻസണിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ഇഡിയ്‌ക്ക്‌ കൈമാറിയത്. അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഇഡി ക്രൈം ബ്രാഞ്ചിനോട്...

‘സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിൽ’; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമകൾ ഒടിടി പ്ളാറ്റുഫോമിൽ നൽകിയാൽ വ്യവസായം തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചതെന്നും അദ്ദേഹം...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല

ന്യൂഡെൽഹി: ന്യൂനപക്ഷ സ്‌കോളർഷിപ്പ് കേസില്‍ ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച് ഹൈക്കോടതി വിധി...

മുല്ലപ്പെരിയാർ; രാഷ്‌ട്രീയ പരിഹാരം കാണുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്‌ട്രീയ പരിഹാരം കാണുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം. നിയമപരമായ ഇടപെടലുകളിൽ വീഴ്‌ച സംഭവിച്ചെന്ന് കെ ബാബു നിയമസഭയിൽ പറഞ്ഞു. കേരളം ചെയ്‌തത് നയതന്ത്ര വിഡ്ഢിത്തമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആരോപണം. സംസ്‌ഥാനത്തിന്റെ...

നിയമവിരുദ്ധ മൽസ്യ ബന്ധനം തടയാന്‍ കര്‍ശന നടപടി; സജി ചെറിയാൻ

തിരുവനന്തപുരം: നിയമവിരുദ്ധ മൽസ്യ ബന്ധനം തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. നിയമവിരുദ്ധ മൽസ്യ ബന്ധനം നടത്തുന്ന യാനങ്ങൾ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. തീരദേശത്ത് 109 ആംബുലന്‍സ് മാതൃകയില്‍ മറൈന്‍ ആംബുലന്‍സ്...

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെഎസ്ഇബി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് സ്‌പിൽവേ ഷട്ടറുകൾ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി അധികൃതർ. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്‌തത നിലവിൽ ഇടുക്കി...
- Advertisement -