ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം; വിമർശിച്ച് ഹൈക്കോടതി
തിരുവനന്തപുരം: ശബരിമലയിൽ ഭക്‌തർക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്തിയ നടപടിയിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബെഞ്ചിന്റെ അനുമതിയോടെ മാത്രമേ വെർച്വൽ ക്യൂ ഏർപ്പെടുത്താൻ സാധിക്കൂ എന്നും, അല്ലാത്തപക്ഷം അത് നിയമ...
സ്‌ട്രോക്ക്; ചികിൽസ വൈകരുത്, ഓരോ നിമിഷവും അമൂല്യം
തിരുവനന്തപുരം: സ്‌ട്രോക്ക് ചികിൽസക്ക് സമയം വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌ട്രോക്കിന്റെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിൽസാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിൽസ നല്‍കുവാന്‍ സാധിക്കുകയുള്ളൂ....
കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷിന് ജാമ്യം
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഒരുവർഷത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് ബിനീഷിന് കര്‍ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. അതിനാൽ...
സംസ്‌ഥാനത്ത് നാളെ അതിശക്‌തമായ മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് നാളെ സംസ്‌ഥാനത്തെ 6 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
ദത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ
തിരുവനന്തപുരം: അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയ കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ. അനുപമയുടെ മാതാപിതാക്കൾ അടക്കമുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിലാണ് പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചത്....
മുല്ലപ്പെരിയാർ; പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു
ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുക. നിലവിൽ ആളുകൾ ക്യാംപിലേക്ക് എത്തി തുടങ്ങിയിട്ടില്ല. ബന്ധു വീടുകളിലേക്കാണ് പലരും മാറുന്നത്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ്...
കോഴിക്കോട് കുഞ്ഞുങ്ങളില്‍ ആര്‍എസ്‌വി രോഗം; ആരോഗ്യ വകുപ്പ് നടപടി തുടങ്ങി
കോഴിക്കോട്: വൈറസ് രോഗമായ ആര്‍എസ്‌വി (റെസിപിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്) കോഴിക്കോട് കുഞ്ഞുങ്ങളില്‍ കാണപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ നാലു മാസത്തിനിടെ പരിശോധന നടത്തിയ 55 കുട്ടികളില്‍ 24 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. 18 മാസത്തില്‍...
ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ; ഇ ഹെൽത്തിനായി പത്ത് കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം വിപുലീകരിക്കുന്നതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോന്നി, ആലപ്പുഴ,...








































