വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിന് തുല്യം; സ്പീക്കർ
തിരുവനന്തപുരം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിന് തുല്യമാണെന്ന് നിയമസഭാ സ്പീക്കര് എംബി രാജേഷ്. മതനിരപേക്ഷത ഉയര്ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്വന്തം നാട്ടില് രക്തസാക്ഷിത്വം ചോദിച്ചു...
പികെ നവാസിനെതിരായ പരാതി; ഹരിത നേതാക്കളുടെ മൊഴിയെടുത്തു
കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരായ പരാതിയില് വനിത വിദ്യാര്ഥിനി സംഘടനയായ ഹരിതയുടെ രണ്ട് സംസ്ഥാന ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി. ചെമ്മങ്ങാട് ഇന്സ്പെക്ടര് അനിത കുമാരിയുടെ നേതൃത്വത്തിലായിരുന്നു നടപടി.
പരാതി നല്കിയ മറ്റ്...
അഫ്ഗാനിൽ നിന്ന് മുഴുവൻ മലയാളികളെയും തിരിച്ചെത്തിച്ചു
ന്യൂഡെൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങാൻ രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്ക്കാര്. ഇന്ന് രാവിലെ കാബൂളില് നിന്ന് എത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. എകദേശം മുപ്പതോളം മലയാളികള്...
പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കും; പണം തിരികെ നൽകുമെന്നും പ്രതിനിധികൾ
കൊച്ചി: നിക്ഷേപകരുടെ പണം തട്ടിയതിന് നിയമ നടപടി നേരിടുന്ന പോപ്പുലർ ഫിനാൻസ് സ്ഥാപനത്തെ വിദേശ കമ്പനി ഏറ്റെടുക്കുമെന്ന് പ്രതിനിധികൾ. നിക്ഷേപകരുടെ പണം തിരിച്ചു നൽകുമെന്നും ഇവർ അവകാശപ്പെടുന്നു. പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ്...
കോവിഡ്; 4 ജില്ലകളിൽ അതിവ്യാപനം, ആശുപത്രി കിടക്കകള് പകുതിയിലേറെ നിറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. മലപ്പുറം, കോഴിക്കോട്, തൃശൂര്, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതല്. കോവിഡ് ഇതര രോഗങ്ങള്ക്ക് ചികിൽസയില് കഴിയുന്ന ആയിരങ്ങള്ക്കൊപ്പം കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതോടെ ബെഡുകളും ഐസിയുകളും...
ഡിസിസി പുനഃസംഘടന; എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് കെ മുരളീധരൻ
കോഴിക്കോട്: എല്ലാവരെയും പൂർണമായി തൃപ്തിപ്പെടുത്തി കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റികളുടെ പുനഃസംഘടന സാധ്യമാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ജില്ലാ കോൺഗ്രസ് കമ്മറ്റി പുനഃസംഘടനയുടെ പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും....
കാക്കനാട് ലഹരിവേട്ട; സംസ്ഥാനത്ത് നാലിടത്ത് എക്സൈസ് പരിശോധന
കൊച്ചി: കാക്കനാട് ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാലിടങ്ങളിൽ എക്സൈസ് റെയ്ഡ്. വയനാട്, ഇടുക്കി ജില്ലകളിലുൾപ്പെടെ നാല് ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുണ്ടായിരുന്ന ആറുപേരുടെ വീടുകളിലാണ് പരിശോധന...
‘ഹരിത’യുടെ പരാതി; ഫാത്തിമ തഹ്ലിയക്കെതിരെ ലീഗ് നടപടിക്ക് സാധ്യത
മലപ്പുറം: എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഹരിത ഉന്നയിച്ച പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് പറഞ്ഞ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയക്ക് എതിരെ നടപടിക്ക് സാധ്യത. 'ഹരിത' വിവാദത്തില്...








































