Mon, Nov 16, 2026
30 C
Dubai

കോവിഡ് വാക്‌സിൻ; സംസ്‌ഥാനത്ത് 3.16 ലക്ഷം ഡോസ് കൂടി എത്തിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 3,61,440 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും, 1,61,440 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 68,000,...

കൊലപാതക കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

കൊട്ടാരക്കര: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി തൂങ്ങി മരിച്ച നിലയിൽ. കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള (60) ആണ് മരിച്ചത്. ശിക്ഷാ കാലാവധിക്കിടെ പരോളിൽ ഇറങ്ങിയ തുളസീധരൻ പിള്ളയെ ഇന്നലെ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികൾക്കായി നാട്ടുകാരുടെ ‘ലുക്ക് ഔട്ട് നോട്ടീസ്’

തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി നാട്ടുകാര്‍. ഇവര്‍ കേസിലെ പ്രധാന പ്രതികളെന്നും കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും വ്യക്‌തമാക്കിയാണ് നാട്ടുകാരുടെ ലുക്ക് ഔട്ട് നോട്ടീസ്....

സംസ്‌ഥാനത്തെ കോവിഡ് മരണവിവരങ്ങൾ അറിയാം; ഡെത്ത് ഇൻഫർമേഷൻ പോർട്ടലുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് മരണവിവരങ്ങൾ അറിയാൻ വെബ് പോർട്ടലുമായി സംസ്‌ഥാന ആരോഗ്യവകുപ്പ്. സർക്കാർ സ്‌ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ വിശദാംശങ്ങൾ 'ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ' വഴി അറിയാം. കോവിഡ് മരണക്കണക്കുകൾ ഒളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി...

കുണ്ടറ പീഡനക്കേസ്; മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടെന്ന പരാതി ലോകായുക്‌ത തള്ളി

കൊല്ലം: കുണ്ടറ പീഡനക്കേസിൽ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടന്ന പരാതി തള്ളി ലോകായുക്‌ത. വിവരാവകാശ പ്രവർത്തകനായ പായ്‌ചിറ നവാസ് നൽകിയ പരാതിയാണ് ലോകായുക്‌ത തള്ളിയത്. മന്ത്രി സംസാരിച്ചത് സ്വന്തം പാർട്ടിയിലെ നേതാവിനോടെന്നാണ് ലോകായുക്‌ത...

കർക്കിട വാവ്; ബലി തര്‍പ്പണത്തിന് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കര്‍ക്കിടക വാവ് ദിനത്തിൽ ബലിതര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ക്ക് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഒരു ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി ശരിയല്ല. വീടുകളില്‍ ബലിതര്‍പ്പണം...

കണ്ണൻ പട്ടാമ്പിക്കെതിരായ പീഡനപരാതി; അറസ്‌റ്റ്‌ വൈകുന്നു; മുഖ്യമന്ത്രിയെ സമീപിച്ച് യുവഡോക്‌ടർ

പട്ടാമ്പി: സിനിമാ പ്രവർത്തകനായ കണ്ണൻ പട്ടാമ്പിക്കെതിരെ നൽകിയ പീഡന പരാതിയിൽ അറസ്‌റ്റ്‌ വൈകുന്നതിനെതിരെ പട്ടാമ്പിയിലെ യുവ ഡോക്‌ടർ രംഗത്ത്. ഡോക്‌ടറുടെ പരാതിയിൽ പട്ടാമ്പി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്‌റ്റ്‌...

രോഗബാധ 22,040, പോസിറ്റിവിറ്റി 13.49%, മരണം 117

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,63,376 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,040 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,046 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...
- Advertisement -