പാറ പൊട്ടിക്കലിന് എതിരായ ഹരിത ട്രിബ്യുണൽ ഉത്തരവ്; സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: പാറ പൊട്ടിക്കലിനെതിരെ ഹരിത ട്രിബ്യുണൽ പുറത്തിറക്കിയ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. പരിസ്ഥിതി ലോല പ്രദേശങ്ങളില് നിന്നും ജനവാസ കേന്ദ്രങ്ങളില് നിന്നും 200 മീറ്റര് മാറി മാത്രമേ പാറ...
രോഗബാധ 22,414, പോസിറ്റിവിറ്റി 11.37%, മരണം 108
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,97,092 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,414 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 19,478 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത്...
ഇളവുകൾ ഉൽസവകാലത്ത് മാത്രം ഒതുങ്ങരുത്; സർക്കാർ തീരുമാനങ്ങൾ സ്വാഗതം ചെയ്ത് വ്യാപാരികൾ
തിരുവനന്തപുരം: കടകള് തുറക്കാന് ഇളവുകള് നല്കിയ തീരുമാനങ്ങള് സ്വാഗതം ചെയ്ത് വ്യാപാരികള്. എന്നാൽ, ഇളവുകള് ഉല്സവ കാലത്ത് മാത്രം ഒതുങ്ങരുത്. മൈക്രോ കണ്ടെയ്ൻമെന്റ് നിശ്ചയിക്കാനുള്ള പുതിയ മാനദണ്ഡത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അഭിപ്രായം പറയുമെന്ന്...
സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദമാക്കും; ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്ക്കാര് ആശുപത്രികളേയും സ്വകാര്യ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദ (മദര് & ബേബി ഫ്രണ്ട്ലി) ആശുപത്രികളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. അതിനായി കൃത്യമായ മാര്ഗനിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്....
സ്ത്രീ സുരക്ഷയുമായി ‘കനൽ’; ഇതുവരെ പങ്കാളികളായത് 138 കോളേജുകൾ
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ ഭാഗമായി സംസ്ഥാന വനിതാശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'കനല്' കര്മ്മ പരിപാടിയില് പങ്കെടുത്ത് സംസ്ഥാനത്തെ 138 കോളേജുകള്. സംസ്ഥാനത്ത് സ്ത്രീധനത്തിനെതിരായി വനിത ശിശുവികസന വകുപ്പ് ശക്തമായ പോരാട്ടം നടത്തുന്ന...
ലോക്ക്ഡൗൺ ഇളവുകൾ; കേരളത്തിലെ നടപടിക്കെതിരെ കേന്ദ്രസംഘം
തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസംഘം. സംസ്ഥാനത്ത് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടെന്നും, വാക്സിൻ എടുത്ത ആളുകളിലും രോഗം സ്ഥിരീകരിക്കുന്നത് ഗൗരവമായ കാര്യമാണെന്നും...
‘ജലീലിനിപ്പോൾ പണി ഒന്നുമില്ല, തന്റെ പിറകെ നടക്കുന്നു’; ആരോപണങ്ങളിൽ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കെടി ജലീലിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജലീലിനിപ്പോൾ പണി ഒന്നുമില്ല, അതുകൊണ്ട് എന്റെ പിറകെ നടക്കുന്നു. തനിക്കും മകനുമെതിരായ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരാധനാലയങ്ങളുടെ...
വിദേശ നിർമിത മദ്യത്തിന്റെ വിലകൂട്ടിയ സംഭവം; വിശദമായ അന്വേഷണത്തിന് നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടിയ സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി എക്സൈസ് വകുപ്പ് മന്ത്രി. അന്വേഷണം നടത്തി വിശദമായ റിപ്പോർട് സമർപ്പിക്കാൻ ബെവ്കോ സിഎംഡി യോഗേഷ് ഗുപ്തയെ...








































