കുഞ്ഞ് മുഹമ്മദിന്റെ 18 കോടിയുടെ മരുന്ന്; ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്രം
ന്യൂഡെല്ഹി: അപൂര്വ ജനിതക രോഗമായ സ്പൈനല് മസ്കുലാര് അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടിക്കുള്ള മരുന്നിന്റെ ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്രസര്ക്കാര്. കണ്ണൂര് മാട്ടൂലിലെ മുഹമ്മദിന്റെ ചികിൽസയ്ക്ക് ആവശ്യമായ വിദേശ നിര്മിത മരുന്നിന്റെ ഇറക്കുമതി...
ഹൈക്കോടതി ഉത്തരവ് ഖേദകരം, നിയമ നടപടികളുമായി മുന്നോട്ട് പോകും; ഉദ്യോഗാർഥികൾ
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത് റദ്ദാക്കിയ ഹൈക്കോടതി നടപടി ഖേദകരമാണെന്ന് വ്യക്തമാക്കി സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ. കൂടാതെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന ഉദ്യോഗാർഥികൾ വ്യക്തമാക്കിയിട്ടുണ്ട്....
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. നാളെ കാലാവധി അവസാനിക്കാനിരുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല് ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്...
കോവിഡ് വ്യാപനം; വാളയാറിൽ കർശന നിയന്ത്രണങ്ങൾ
പാലക്കാട്: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി തമിഴ്നാട്. 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ പരിശോധന ഫലമോ, രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കുന്ന ആളുകൾക്ക്...
രോഗബാധ 23,676, പോസിറ്റിവിറ്റി 11.87%, മരണം 148
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,99,456 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 23,676 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 15,626 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത്...
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് നിന്ന് മൽസ്യ ബന്ധനത്തിന് പോകുന്നവര് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
തെക്ക്-പടിഞ്ഞാറന്, മധ്യ-പടിഞ്ഞാറന്, വടക്കന് അറബിക്കടല് പ്രദേശങ്ങളില് മണിക്കൂറില്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതികൾ
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി. പ്രതികളായ സുനിൽ കുമാറും ബിജോയും ഹൈക്കോടതിയിലും മറ്റ് മൂന്ന് പ്രതികൾ തൃശൂർ സെഷൻസ് കോടതിയിലുമാണ് അപേക്ഷ നൽകിയത്.
ഹൈക്കോടതിയിൽ...
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഡോക്ടറെ മര്ദിച്ചു; നാലുപേര് പിടിയില്
തിരുവനന്തപുരം: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഡോക്ടര്ക്ക് മര്ദനം. തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര് സനോജിനാണ് മര്ദനമേറ്റത്. സംഭവത്തില് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൈയില്...








































