Mon, Nov 16, 2026
29 C
Dubai

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് മാസ്‌ക് ധരിക്കാത്തത് 21981 പേര്‍; ആകെ കേസുകള്‍ 8599

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്‌റ്റിലായത് 1681 പേരാണ്. മാസ്‌ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌. 4980 വാഹനങ്ങളും ഇന്ന്...

കാസർഗോഡ്- കർണാടക കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം

കാസർഗോഡ്: കാസർഗോഡ് നിന്ന് കർണാടകയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം സർവീസ് നടത്തും. കർണാടകയിലേക്ക് പ്രവേശിക്കാൻ ഈ ബസുകൾക്ക് അനുമതിയില്ല. കാസർഗോഡ് നിന്ന് മംഗലാപുരം, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾക്കാണ് പ്രവേശനാനുമതി...

രോഗബാധ 20,728, പോസിറ്റിവിറ്റി 12.14%, മരണം 56

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,70,690 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,728 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 17,792 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ടിപിആർ ഉയരുന്നതിൽ ആശങ്ക; പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്രസംഘം

കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസംഘം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ ജില്ലകളിൽ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ കോവിഡ്...

മെഡിക്കൽ കോളേജില്‍ കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ച കേസ്; ആംബുലന്‍സ് ഡ്രൈവര്‍ അറസ്‌റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്‌റ്റിൽ. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്‌റ്റിലായത്. പോക്‌സോ കേസുകളില്‍ പ്രതിയാണ് സന്ദീപ്. ജൂലൈ 30നായിരുന്നു സംഭവം. മെഡിക്കല്‍...

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപാകതകൾ; കേന്ദ്രത്തിന് കത്തെഴുതി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രവാസികൾ അടക്കമുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തെഴുതി. സംസ്‌ഥാനത്തെ ധാരാളം വിദ്യാര്‍ഥികളും വിദേശത്ത്...

വിദേശ മദ്യവിൽപനശാല വർധിപ്പിക്കാനുള്ള നീക്കം; വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ വിദേശ മദ്യവിൽപനശാല വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് വിഎം സുധീരൻ. മദ്യവിൽപനശാല ആറിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാണ് കത്തിലെ ആവശ്യം. വിദ്യാലയങ്ങളും ആരാധനാലയങ്ങളും കടകളും തുറക്കാതെ മദ്യശാലകൾ തുറക്കുന്നത്...

കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച്

കൊച്ചി: കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കണ്ടെത്തി. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു ടെലിഫോണ്‍ എക്‌സ്ചേഞ്ചിന്റെ പ്രവര്‍ത്തനം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി...
- Advertisement -