ഓണക്കിറ്റിന് എതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതം; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: ഓണക്കിറ്റിന് എതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. കിറ്റിന് രാഷ്ട്രീയമില്ല. പട്ടിണി നേരിടുന്നവരുടെ മുഖം മാത്രമാണ് സർക്കാരിന് മുൻപിൽ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട്...
നിയമസഭാ കയ്യാങ്കളി കേസ്; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില് മുഖ്യമന്ത്രിക്ക് കത്തയച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസില് അഡ്വ. എസ് സുരേശനെ സ്പെഷ്യല് പ്രോസിക്യൂഷനായി നിയമിക്കണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ കേസ് പിന്വലിക്കാനുള്ള സര്ക്കാര് ശ്രമത്തിനെതിരെ...
ഇരയെ വിവാഹം കഴിക്കണമെന്ന് ആവശ്യം; ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയെ വിവാഹം കഴിക്കാന് ജാമ്യം ആവശ്യപ്പെട്ട് പ്രതി റോബിന് വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചു. കേസില് ഇരയായ പെണ്കുട്ടിയും പ്രതിക്ക് ജാമ്യം നല്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹരജി...
ചർച്ച പരാജയം; നാളെ 12 മണിക്കൂർ സമരം ചെയ്യാൻ തീരുമാനിച്ച് പിജി ഡോക്ടർമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 12 മണിക്കൂർ പണിമുടക്ക് നടത്താൻ തീരുമാനിച്ചതായി വ്യക്തമാക്കി മെഡിക്കൽ പിജി ഡോക്ടർമാരുടെ സംഘടനയായ മെഡിക്കൽ പിജി അസോസിയേഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി...
വാക്സിനെടുത്തവർ ചിക്കൻ കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജവാർത്ത; ശ്രദ്ധിക്കുക
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ നടപടി സ്വീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. ഉത്തരവാദികൾക്കെതിരെ പകര്ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കുമെന്നും മന്ത്രി...
രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്ന്; നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകം
കണ്ണൂർ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിയായ മാനസയെ കൊല്ലാൻ രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്നെന്ന് സ്ഥിരീകരണം. തോക്ക് വാങ്ങാനായി രാഖിൽ ബിഹാറിന്റെ ഉൾപ്രദേശത്ത് പോയി താമസിച്ചെന്ന് മന്ത്രി എംവി ഗോവിന്ദൻ പറയുന്നു....
50 രൂപക്ക് 20 മണിക്കൂർ യാത്ര; കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി വരുന്നു
തിരുവനന്തപുരം: ഉൾപ്രദേശങ്ങളിൽ യാത്രാ സൗകര്യം ഒരുക്കാൻ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ ബസുകളുടെ ഡീസൽ ചെലവ് വഹിക്കും. ജീവനക്കാരുടെ ശമ്പളം, ബസിന്റെ അറ്റകുറ്റ പണികളുടെ ചെലവ് തുടങ്ങിയവ കെഎസ്ആർടിസി...
പ്രളയ സെസ് പിൻവലിച്ചു; ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്നുമുതൽ വിലക്കുറവ്
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് പിൻവലിച്ചു. ഇതോടെ ആയിരത്തിലധികം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ന് മുതൽ വില കുറയും. ഗൃഹോപകരണങ്ങൾക്കും ഇൻഷുറൻസ് അടക്കമുള്ള സേവനങ്ങൾക്കും...








































