റെയിൽവേ ആശുപത്രികൾ വഴിയും പൊതുജനങ്ങൾക്ക് വാക്സിൻ
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ റെയിൽവേ ആശുപത്രികൾ വഴി പൊതുജനങ്ങൾക്കും കോവിഡ് വാക്സിൻ നൽകാൻ തീരുമാനം. റെയിൽവേ ജീവനക്കാർക്ക് നൽകിയ ശേഷമുള്ള ഡോസാണ് പൊതുജനങ്ങൾക്ക് നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ ജീവനക്കാർക്കൊപ്പം...
5 ദിവസത്തിനിടെ ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ; അഞ്ച് ജില്ലകളിൽ വ്യാപനം അതിരൂക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ. തുടർച്ചയായ ദിവസങ്ങളിൽ ഇരുപത്തിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ രോഗവ്യാപനം അതിരൂക്ഷമാണ്.
അതേസമയം, കേരളത്തിലെ...
ക്രെഡിറ്റിന് തിരക്ക് കൂട്ടുന്നതിൽ അൽഭുതമില്ല, കുതിരാൻ മനസിൽ ആദ്യം കുറിച്ചിട്ട പദ്ധതി; രമ്യാ ഹരിദാസ്
പാലക്കാട്: മനസിൽ ആദ്യം കുറിച്ചിട്ട പദ്ധതിയാണ് കുതിരാൻ തുരങ്കപാതയെന്ന് ആലത്തൂർ എംപി രമ്യാ ഹരിദാസ്. കുതിരാൻ തുരങ്കം ഭാഗികമായി തുറന്നു കൊടുത്തതിന് പിന്നാലെയാണ് രമ്യാ ഹരിദാസിന്റെ പ്രതികരണം. കുതിരാൻ തുരങ്കം ഉൾപ്പെടുന്ന തൃശൂരിലെ...
കരുവന്നൂര് ബാങ്ക് അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
തൃശൂർ: കരുവന്നൂര് ബാങ്ക് തട്ടിപ്പിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിപക്ഷം. പ്രതികളെ ഭരണപക്ഷത്തിന് ഭയമാണെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് ആവശ്യപ്പെട്ടു. സിപിഎം ഉന്നത നേതൃത്വത്തിനും കേസില് ബന്ധമുള്ളതിനാലാണ്...
സ്വര്ണക്കടത്ത്: കസ്റ്റംസിന്റെ വെളിപ്പെടുത്തല് അതീവ ഗുരുതരം; കെ സുധാകരന്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ പാർട്ടി സ്വാധീനിക്കാൻ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് കെപിസിസി പ്രസിഡണ്ടും എംപിയുമായ കെ സുധാകരൻ.
കേസിൽ സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകൽപോലെ...
ക്രിമിനൽ കേസുകളിലെ പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കൊച്ചി: ക്രിമിനല് കേസുകളിലെ പ്രതിയെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയിൽ കണ്ടെത്തി. പള്ളുരുത്തി സ്വദേശി ലാസര് ആന്റണിയുടെ മൃതദേഹമാണ് ചതുപ്പില് താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. ഇയാളെ കാൺമാനില്ലെന്ന് മാതാവ് പള്ളുരുത്തി സ്റ്റേഷനില് കഴിഞ്ഞ...
ഉൽഘാടന ചടങ്ങുകളില്ല; കുതിരാന് തുരങ്കം തുറന്നു
തൃശൂർ: കുതിരാന് തുരങ്കം ഭാഗികമായി ഗതാഗത്തിനായി തുറന്നു. ഇരട്ട തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള പാതയാണ് വൈകിട്ട് 7.30ഓടെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഉൽഘാടന ചടങ്ങുകൾ ഇല്ലാതെയാണ് തുരങ്കം തുറന്നത്. ഇതോടെ കോയമ്പത്തൂർ...
സംസ്ഥാനത്ത് 2 പേര്ക്ക് കൂടി സിക സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. തിരുവനന്തപുരം കരമന സ്വദേശിനി (14), പുത്തന്തോപ്പ് സ്വദേശി (24) എന്നിവര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്...








































