തെരുവുനായ്ക്കളുടെ കൂട്ടക്കുരുതി; നഗരസഭയുടെ അറിവോടെയെന്ന് വെളിപ്പെടുത്തൽ
കൊച്ചി: തൃക്കാക്കരയിൽ നായ്ക്കളെ കൊന്നത് നഗരസഭയുടെ അറിവോടെയെന്ന് പ്രതികളുടെ മൊഴി. സംഭവത്തില് കഴിഞ്ഞദിവസം പിടിയിലായ മാറാട് സ്വദേശികളായ രഞ്ജിത്ത്, പ്രഭുൽ രഘു എന്നിവരുടേതാണ് വെളിപ്പെടുത്തല്.
നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ് തങ്ങള്ക്ക് നായകളെ പിടികൂടാനും...
സ്ത്രീകൾക്കെതിരായ അതിക്രമം; കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സ്ത്രീകള്ക്കെതിരായ അതിക്രമത്തില് കര്ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമം. 2011 മുതല് 16 വരെ 100 സ്ത്രീധന മരണങ്ങള് റിപ്പോർട്...
ഭീമമായ നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും; ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി സർവീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കാൻ നടപടികൾ ആരംഭിച്ചു. ഭീമമായ നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കാൻ നിർബന്ധിതമായിരിക്കുകയാണ് എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സർവീസുകൾ നടത്താത്ത രണ്ടായിരത്തിനടുത്ത് ബസുകൾ കെഎസ്ആർടിസി...
സംസ്ഥാനത്തെ പ്ളസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര് സെക്കണ്ടറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയാണ്ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം പരീക്ഷാ ബോര്ഡ് ചേര്ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്കിയിരുന്നു.
നാലര ലക്ഷം...
വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം സ്വദേശി ഇമ്രാൻ അബ്ദുള്ളയെയാണ്(21) മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇമ്രാൻ ഓണ്ലൈന് ഗെയിമുകൾക്ക് അടിമയായിരുന്നതായി മാതാപിതാക്കൾ...
ക്ഷാമത്തിന് താൽകാലിക പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്സിൻ എത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കടുത്ത കോവിഡ് വാക്സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമാകുന്നു. ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്ത് എത്തിക്കും. മിക്ക ജില്ലകളിലും സർക്കാർ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ്...
നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹരജിയിലാണ് വിധി. നേരത്തെ...
കോവിഡ്; സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ് നിയന്ത്രങ്ങളിൽ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അതേസമയം, തുണികടകൾ നിയന്ത്രങ്ങളോടെ തുറക്കുന്നത് ആലോചനയിലുണ്ട്. വാക്സിൻ എടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മുഖ്യമന്ത്രി...








































