Mon, Nov 16, 2026
28 C
Dubai

ഓണത്തിന് മുൻപ് കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണത്തിന് മുൻപ് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്‌ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്‌ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കുമെന്ന്...

സാങ്കേതിക സര്‍വകലാശാല; കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കഴിഞ്ഞ ദിവസം നടത്തിയ സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷകള്‍ റദ്ദാക്കി ഹൈക്കോടതി. ഒന്നാം സെമസ്‌റ്റര്‍, മൂന്നാം സെമസ്‌റ്റര്‍ പരീക്ഷകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. പരീക്ഷകള്‍ കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകള്‍...

വാക്‌സിൻ സ്‌റ്റോക്കില്ല; സംസ്‌ഥാനത്തെ വാക്‌സിനേഷൻ നാളെ പൂർണമായി മുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന് കടുത്ത ക്ഷാമം. സംസ്‌ഥാനത്തെ മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും വാക്‌സിൻ പൂർണമായും തീർന്നു. ജില്ലകളിലും കോവിഷീൽഡ് വാക്‌സിൻ തീർന്നു. ഇതോടെ നാളെ വാക്‌സിനേഷൻ പൂർണമായി മുടങ്ങുമെന്നതാണ് സ്‌ഥിതി. സംസ്‌ഥാനത്തെ...

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതി നാളെ വിധി പറയും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന വാദങ്ങള്‍ക്കിടെ സംസ്‌ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ...

സംസ്‌ഥാനത്ത് 5 പേർക്ക് കൂടി സിക

തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 പേർക്ക് കൂടി സിക വൈറസ് രോഗം സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി...

കെപിസിസി അംഗം പാളയം പ്രദീപിന് വധഭീഷണി

പാലക്കാട്: കെപിസിസി അംഗവും നിയമസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ കോൺഗ്രസ് സ്‌ഥാനാർഥിയുമായിരുന്ന പാളയം പ്രദീപിനും കുടുംബത്തിനും വധഭീഷണി. കൊലപ്പെടുത്തി കത്തിച്ചുകളയുമെന്നാണ് ഭീഷണി. ഫോൺ കോളിലൂടെയായിരുന്നു ഭീഷണി. രമ്യ ഹരിദാസ് എംപിയെയും അധിക്ഷേപിച്ചു കൊണ്ടുള്ളതായിരുന്നു ഫോൺ...

കുട്ടനാട്ടിൽ ഡോക്‌ടറെ മർദിച്ച സംഭവം; ഒരാൾ അറസ്‌റ്റിൽ

ആലപ്പുഴ: വാക്‌സിൻ വിതരണത്തെ ചൊല്ലി കുട്ടനാട്ടിൽ ഡോക്‌ടറെ മർദിച്ച സംഭവത്തില്‍ ഒരാൾ അറസ്‌റ്റിലായി. സിപിഎം പ്രവർത്തകനായ വിശാഖ് വിജയ് എന്ന ആളെയാണ് നെടുമുടി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മറ്റ് പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡണ്ട്...

സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ശക്‌തമായ മഴയാണ് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ ദിനാന്തരീക്ഷ...
- Advertisement -