ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി; എംബിബിഎസ് വിദ്യാർഥികൾ ആശങ്കയിൽ
തിരുവനന്തപുരം : സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി. 3 മാസത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ആരോഗ്യമേഖലയിലെ...
തമ്മിലടിയിൽ സിപിഎമ്മിന് കടുത്ത അതൃപ്തി; ഐഎൻഎല്ലിന്റെ മന്ത്രിസ്ഥാനം തിരിച്ചെടുത്തേക്കും
തിരുവനന്തപുരം: കൂട്ടത്തല്ലിനൊടുവിൽ പിളർന്ന ഐഎൻഎല്ലിന്റെ (ഇന്ത്യൻ നാഷണൽ ലീഗ്) മന്ത്രിസ്ഥാനം തിരിച്ചെടുക്കാനുള്ള ആലോചനയിൽ സിപിഎം. ഐഎൻഎല്ലിലെ തർക്കം ഇടതുമുന്നണിക്ക് നാണക്കേട് ഉണ്ടാക്കിയാൽ മന്ത്രി അഹമ്മദ് ദേവർകോവിൽ സ്ഥാനമൊഴിഞ്ഞ് പുറത്ത് പോകേണ്ടി വന്നേക്കും. ഐഎൻഎല്ലിലെ...
വാക്സിൻ ക്ഷാമം രൂക്ഷം; ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം മുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. മരുന്ന് ഇല്ലാത്തതിനാൽ സർക്കാർ കേന്ദ്രങ്ങൾ വഴിയുള്ള വിതരണം തിങ്കളാഴ്ച മുതൽ ഭാഗികമായി. വാക്സിൻ സ്റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു....
എറണാകുളത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു
കൊച്ചി: എറണാകുളത്ത് മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു. പെരുമ്പള്ളി സ്വദേശി ജോജിയാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. മൂന്നംഗ സംഘം ജോജിയുടെ വീട്ടിൽക്കയറി കുത്തുകയായിരുന്നു. ജോജിയുടെ പിതാവ് മത്തായിക്കും വെട്ടേറ്റു.
കൊലപാതക ശ്രമവും...
കുണ്ടറ പീഡന പരാതി; പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ ഒത്തുതീർക്കാൻ ഇടപെട്ട കുണ്ടറ പീഡനശ്രമ കേസിൽ പോലീസിനും വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്. പരാതിക്കാരിയുടെ ആരോപണങ്ങള് ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ മനസിലാക്കിയിരുന്നു.
പക്ഷേ ഒരു...
‘വികസനത്തിനായി ആരാധനാലയങ്ങൾ മാറ്റി സ്ഥാപിച്ച് സഹകരിക്കണം’; കെസിബിസി
തൃശൂർ: ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കണമെന്ന് കെസിബിസി. വികസനത്തോട് എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളും സഹകരിക്കണമെന്നു കെസിബിസി പ്രസിഡണ്ടും സീറോ മലബാര് സഭയുടെ മേജര് ആര്ച്ച് ബിഷപ്പുമായ കര്ദിനാള് മാര് ജോര്ജ്...
സംസ്ഥാനത്ത് വാക്സിന് സ്റ്റോക്ക് തീര്ന്നതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന് സ്റ്റോക്ക് തീര്ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. തിരുവനന്തപുരം ഉള്പ്പടെയുള്ള ജില്ലകളില് വാക്സിന് ഇതിനോടകം തീര്ന്നതായും അവശേഷിക്കുന്ന ജില്ലകളില് വാക്സിന്റെ അളവ് നാമമാത്രമാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
5 വയസിന്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികളായ നാല് പേരെ പാർടിയിൽ നിന്ന് പുറത്താക്കി സിപിഎം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില് പ്രതികൾക്ക് എതിരെ സിപിഎം നടപടി. കേസിൽ പ്രതിചേർക്കപ്പെട്ട നാല് പേരെ സിപിഎം പാർടിയിൽ നിന്ന് പുറത്താക്കി. പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ, ഭരണ സമിതി...








































