Mon, Nov 16, 2026
28 C
Dubai

2 പേർക്ക് കൂടി സിക; സംസ്‌ഥാനത്ത് ആകെ രോഗബാധിതർ 46 ആയി

തിരുവനന്തപുരം : സംസ്‌ഥാനത്ത് 2 പേർക്ക് കൂടി പുതുതായി സിക വൈറസ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 2 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചത്‌. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ...

മണ്ണിടിച്ചിലിന് സാധ്യത; മൂന്നാർ സർക്കാർ കോളേജിന്റെ കെട്ടിടം പൊളിച്ചുനീക്കാൻ നിർദ്ദേശം

ഇടുക്കി: മൂന്നാർ സർക്കാർ കോളേജിന്റെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുനീക്കാൻ ജില്ലാ കളക്‌ടർ ഷീബാ ജോർജ് നിർദ്ദേശം നൽകി. കെട്ടിടം നിൽക്കുന്ന സ്‌ഥലം ദുർബലമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവിടെ നിന്നും ഇന്നലെ ദേശീയ...

ബംഗ്‌ളാദേശിന് പിന്നാലെ നിക്ഷേപം നടത്താൻ ശ്രീലങ്കയിൽ നിന്നും കിറ്റെക്‌സിന് ക്ഷണം

കൊച്ചി: ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ കിറ്റെക്‌സിന് ക്ഷണം. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ.ദൊരെ സ്വാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി കിറ്റെക്‌സ്‌ മാനേജിങ് ഡയറക്‌ടർ സാബു എം ജേക്കബുമായി കൂടിക്കാഴ്‌ച നടത്തി. കേരളത്തിൽ 35,000 കോടിയുടെ നിക്ഷേപം...

രോഗബാധ 18,531, പോസിറ്റിവിറ്റി 11.91%, മരണം 98

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,55,568 ആണ്. ഇതിൽ രോഗബാധ 18,531 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,507 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 98 പേർക്കാണ്....

കാറളം സർവീസ് സഹകരണ ബാങ്കിലും വായ്‌പാ തട്ടിപ്പ് നടന്നതായി പരാതി

തൃശൂർ: കരുവന്നൂരിന് പിന്നാലെ തൃശൂരിൽ വീണ്ടും ബാങ്ക് വായ്‌പാ തട്ടിപ്പ് നടന്നതായി പരാതി. കാറളം സർവീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അഞ്ച് ലക്ഷം വായ്‌പ എടുത്തയാളുടെ പേരില്‍ അയാളറിയാതെ 20 ലക്ഷത്തിന്റെ...

സെസി സേവ്യറിന് വേണ്ടി ഹാജരായാൽ അച്ചടക്ക ലംഘനം; ആലപ്പുഴ ബാര്‍ അസോസിയേഷന്‍

ആലപ്പുഴ: കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് നടത്തിയ കുട്ടനാട് സ്വദേശിനി സെസി സേവ്യറിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകര്‍ക്ക് വിലക്ക്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഇന്നു ചേര്‍ന്ന ജനറല്‍ ബോഡി...

ശക്‌തമായ മഴ തുടരുന്നു; സംസ്‌ഥാനത്ത് 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ തുടരുന്നു. ഇതേ തുടർന്ന് 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്....

അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ്; പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി

തിരുവനന്തപുരം : എറണാകുളം ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ ഒരു വർഷം മുൻപ് നടത്തിയ...
- Advertisement -