Tue, Nov 17, 2026
28 C
Dubai

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വിവാദത്തിന്റെ കാര്യമില്ല; ആനുകൂല്യം നഷ്‌ടമാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയരേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കിട്ടിവരുന്ന ആനുകൂല്യങ്ങൾ നഷ്‌ടമാവില്ല. പരാതിയുള്ളവർക്ക് ജനസംഖ്യാനുപാതികമായി കിട്ടുകയും ചെയ്യും. അനാവശ്യ തർക്കങ്ങൾ ഉന്നയിക്കരുത്. ഒരു തരത്തിലുള്ള സാമുദായിക...

രോഗബാധ 12,818, പോസിറ്റിവിറ്റി 12.38%, മരണം 122

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,03,543 ആണ്. ഇതിൽ രോഗബാധ 12,818 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,454 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 122 പേർക്കാണ്....

സംസ്‌ഥാനത്തെ കോവിഡ് മരണനിരക്ക് മറച്ചു വച്ചിട്ടില്ല, ആവശ്യമെങ്കിൽ പരിശോധിക്കും; മുഖ്യമന്ത്രി 

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് മരണ കണക്കുകൾ സർക്കാർ മറച്ചു വച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മരണനിരക്ക് രേഖപ്പെടുത്തുന്നതിൽ എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്‌നം ഉണ്ടായാൽ അത് തിരുത്തുന്നതിന് തയ്യാറാണെന്നും,...

കുണ്ടറ പീഡനകേസ്; യുവതിക്ക് പിന്തുണ നൽകുമെന്ന് കെ സുരേന്ദ്രൻ

കുണ്ടറ: എന്‍സിപി നേതാവ് അപമാനിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി ബിജെപി.പരാതിക്കാരിയുടെ ആവശ്യങ്ങൾക്ക് ബിജെപി പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്യുന്നുവെന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പരാതിക്കാരിയുടെ വീട്ടിൽ സന്ദർശനം...

ഇമ്രാന്റെ ചികിൽസക്കായി ശേഖരിച്ച തുക എന്ത് ചെയ്‌തു? വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്‌എംഎ) ബാധിച്ച് മരിച്ച ആറുമാസം പ്രായമുള്ള ഇമ്രാന്റെ ചികിൽസാർഥം ശേഖരിച്ച പണത്തിന്റെ വിവരങ്ങൾ തേടി ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ...

കട്ടപ്പനയിൽ പതിനാലുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: കട്ടപ്പനയിൽ പതിനാല് വയസുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന പരിക്കാനിവിള സുരേഷിന്റെ മകൾ ശാലുവാണ് മരിച്ചത്. ബന്ധുക്കൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Also Read:...

പീഡന പരാതി; മന്ത്രി എകെ ശശീന്ദ്രനെതിരെ യുവതി മൊഴി നൽകി

കൊല്ലം: കുണ്ടറ പീഡന പരാതിയില്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ യുവതിയുടെ മൊഴി. ഒന്നര മണിക്കൂറോളം സമയമെടുത്താണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കടയിലേക്ക് വിളിച്ചുവരുത്തി എന്‍സിപി നേതാവ് അപമാനിച്ചതിനെ കുറിച്ചും സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപകരമായ...

അനന്യ കുമാരിയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി; തൂങ്ങിമരണമെന്ന് പ്രാഥമിക റിപ്പോർട്

കൊച്ചി: ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. ആത്‌മഹത്യ തന്നെയെന്ന് സ്‌ഥിരീകരിക്കുന്നതാണ് പ്രാഥമിക റിപ്പോർട്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ഡോക്‌ടർമാരുടെ പ്രത്യേക...
- Advertisement -