ഷംസീറിനെതിരെ പറഞ്ഞാൽ എന്താ കുഴപ്പം? ഭീഷണിക്കത്തിൽ പ്രതികരിച്ച് കെകെ രമ
കണ്ണൂർ: മകൻ അഭിനന്ദിനും ആര്എംപി നേതാവ് എന് വേണുവിനും വധഭീഷണി മുഴക്കിക്കൊണ്ട് വന്ന കത്തിൽ പ്രതികരണവുമായി കെകെ രമ എംഎൽഎ. എഎൻ ഷംസീര് എംഎല്എക്ക് കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം വളരെ കൃത്യമായിട്ട് നേതാക്കള്...
കേരളത്തിലെ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായര് ദിവസങ്ങളില് ഏര്പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ക്ഡൗണ് പിന്വലിച്ചേക്കും. മറ്റ് നിയന്ത്രണങ്ങളിലും കൂടുതല് ഇളവുകള്ക്ക് സാധ്യതയുണ്ട്. മൈക്രോ കണ്ടെയ്ന്മെന്റ് മേഖല തിരിച്ച് നിയന്ത്രണങ്ങള് ഏര്പ്പെടുത്താനാണ് സാധ്യത.
വൈകീട്ട് ചേരുന്ന അവലോകന യോഗത്തില്...
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ...
ടിപിയുടെ മകന് വധഭീഷണി; കത്ത് എത്തിയത് കെകെ രമയുടെ എംഎല്എ ഓഫിസിൽ
തിരുവനന്തപുരം: കൊല്ലപ്പെട്ട ആര്എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെയും എംഎൽഎ കെകെ രമടെയും മകന് വധഭീഷണി. കെകെ രമയുടെ എംഎല്എ ഓഫിസ് വിലാസത്തിലാണ് ഭീഷണി കത്ത് എത്തിയത്. ചാനല് ചര്ച്ചയില് എഎന് ഷംസീറിനെതിരെ ഒരു...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി സിപിഎം. പാർട്ടി അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്ന് തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് പറഞ്ഞു. ഭരണസമിതി അംഗങ്ങൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ സിപിഎമ്മിൽ ഉണ്ടാകില്ലെന്നും പാർട്ടി നടപടി...
കഴുത്തിൽ ഷാൾ മുറുകി ശുചിമുറിയിൽ കണ്ടെത്തിയ യുവതി മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
കൊല്ലം: കഴുത്തില് ഷാള് മുറുകി ശുചിമുറിയില് അവശ നിലയില് കണ്ടെത്തിയ യുവതി മരിച്ചു. സംഭവത്തില് ഭര്ത്താവിനെ കസ്റ്റഡിയിൽ എടുത്തു. പത്തനാപുരം വിളക്കുടി സ്വദേശി ജോമോന് മത്തായിയുടെ ഭാര്യ ജയമോള് (32) ആണു മരിച്ചത്.
ജയമോളുടെ...
ന്യൂനപക്ഷ സ്കോളര്ഷിപ്പ്: കോൺഗ്രസ് എന്ത് നിലപാട് സ്വീകരിച്ചാലും തങ്ങളുടെ തീരുമാനം മാറില്ല; ലീഗ്
മലപ്പുറം: ന്യൂനപക്ഷ സ്കോളര്ഷിപ്പ് വിഷയത്തില് നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. കോണ്ഗ്രസ് എന്ത് നിലപാട് സ്വീകരിച്ചാലും തങ്ങള് സ്വന്തം തീരുമാനത്തില് ഉറച്ചുനില്ക്കുമെന്ന് ലീഗ് വ്യക്തമാക്കി. സിപിഎം സച്ചാര് കമ്മീഷന് ശുപാര്ശയില് കയ്യിട്ടുവാരരുതെന്നും മുസ്ലിം...
കരിപ്പൂർ സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് വിട്ടയച്ചു. ആകാശിന്റെ ചോദ്യം ചെയ്യൽ പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ആകാശ് തില്ലങ്കേരി...








































