പത്തനംതിട്ടയിൽ രോഗബാധ ഇല്ലാത്തയാൾക്ക് കോവിഡ് സെന്ററിൽ ചികിൽസ
പത്തനംതിട്ട: ജില്ലയിൽ രോഗബാധ ഇല്ലാത്ത തൊഴിലുറപ്പ് തൊഴിലാളിയെ കോവിഡ് കെയര് സെന്ററില് ചികിൽസിച്ചതായി പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ 13ആം വാര്ഡില് നിന്നുള്ള രാജു എന്നയാളാണ് പരാതിയുമായി രംഗത്ത് വന്നത്.
ഈ മാസം 16ന്...
സ്കൂളുകളിൽ അധ്യാപകർക്ക് പ്രഥമശുശ്രൂഷ പരിശീലനം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകാൻ ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ. എല്ലാ സ്കൂളുകളിലും ഫസ്റ്റ് എയ്ഡ് കിറ്റ് സജ്ജമാക്കാൻ പ്രധാനാധ്യപകർ ശ്രദ്ധിക്കണമെന്നും ബാലവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു. വയനാട്...
ഭിന്നശേഷിക്കാര്ക്ക് പ്രസവാനന്തര ധനസഹായം; ‘മാതൃജ്യോതി’ പദ്ധതിയിലേക്ക് അപേക്ഷിക്കാം
പത്തനംതിട്ട: ഭിന്നശേഷിക്കാരായ സ്ത്രീകള്ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനായി ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 2000 രൂപ വീതം രണ്ടുവര്ഷം വരെ ധനസഹായം അനുവദിക്കുന്ന ഈ പദ്ധതിയിലൂടെ ആര്പിഡബ്ള്യുഡി ആക്ട് അനുശാസിക്കുന്ന...
ബേക്കറി ഉടമ കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി: അടിമാലിയിൽ ബേക്കറി കട ഉടമയെ കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ് തൂങ്ങിമരിച്ചത്. കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്. വിനോദിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ...
പാലായിലെ തോല്വി; സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന്
കോട്ടയം: പാലായില് ജോസ് കെ മാണിയുടെ പരാജയത്തിന് കാരണം ബിജെപി വോട്ടുകള് ചോര്ന്നതാണെന്ന് ആവര്ത്തിച്ച് കോട്ടയം ജില്ലയിലെ സിപിഐഎം നേതാക്കള്. പാലായിലെ തോല്വി ചര്ച്ച ചെയ്യാന് സിപിഐഎം ജില്ലാ കമ്മിറ്റി ഇന്ന് യോഗം...
പാലാരിവട്ടം പാലം അഴിമതിക്കേസ്; വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ ജാമ്യവ്യവസ്ഥയില് ഇളവ് തേടി വികെ ഇബ്രാഹിം കുഞ്ഞ് സമര്പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യത്തിൽ വിജിലന്സ് ഇന്ന് നിലപാടറിയിക്കും. എറണാകുളം ജില്ല...
സ്വര്ണക്കടത്ത് കേസ്; ആകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: കരിപ്പൂര് സ്വര്ണക്കടത്ത് കേസില് ആകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യും. അന്വേഷണ സംഘം ആകാശ് തില്ലങ്കേരിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിട്ടുണ്ട്. സ്വര്ണക്കടത്തില് ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ്...
വടക്കന് കേരളത്തില് മഴ കനക്കും; കണ്ണൂരും കാസർഗോഡും ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: വടക്കന് കേരളത്തില് ശക്തമായ മഴ തുടരാന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടർന്ന് കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് യെല്ലോ അലര്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലും...








































