സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾക്ക് നാളെ മുതല് പ്രവർത്തിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തെ തുടർന്ന് പൂട്ടിക്കിടക്കുന്ന ഡ്രൈവിംഗ് സ്കൂളുകള് നാളെ മുതല് തുറക്കും. ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 മുതല് പുനരാരംഭിക്കാമെന്ന തീരുമാനം ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ...
വാക്സിനേഷൻ; സംസ്ഥാനത്ത് 18 കഴിഞ്ഞ പകുതിയിലേറെ പേര്ക്കും ആദ്യ ഡോസ് നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നല്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. 1,66,89,600 പേര്ക്കാണ് സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്ത്ത് വാക്സിന്...
കഞ്ചാവ് മാഫിയ പോലീസിനെ ആക്രമിച്ച സംഭവം; മുഖ്യപ്രതിയടക്കം 11 പേർ പിടിയിൽ
തിരുവനന്തപുരം: കോട്ടൂരിൽ കഞ്ചാവ് മാഫിയ സംഘം പോലീസിനെ ആക്രമിച്ച സംഭവത്തിൽ പതിനൊന്ന് പേര് പിടിയിൽ. മുഖ്യപ്രതി കാട്ടാക്കട സ്വദേശി ഹരികൃഷ്ണൻ അടക്കമുള്ളവരാണ് പിടിയിലായത്. കേസിൽ അമൻ എന്നയാളെ നേരത്തേ തന്നെ പോലീസ് അറസ്റ്റ്...
രോഗബാധ 13,956, പോസിറ്റിവിറ്റി 10.69%, മരണം 81
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,553 ആണ്. ഇതിൽ രോഗബാധ 13,956 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 13,613 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 81 പേർക്കാണ്....
ഒപി ബ്ളോക്ക് ഒറ്റ ദിവസംകൊണ്ട് ക്ളീനാക്കി; ജീവനക്കാരെ നേരിട്ടെത്തി അഭിനന്ദിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കല് കോളേജിലെ ഒപി ബ്ളോക്ക് ഒറ്റ ദിവസംകൊണ്ട് വൃത്തിയാക്കി ആശുപത്രി ജീവനക്കാര്. ഞായറാഴ്ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ് ശുചീകരണ യജ്ഞത്തില് പങ്കാളികളായത്.
മൂന്നുനിലകളുള്ള കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കി. ഇതോടൊപ്പം വീല്ചെയര്,...
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ പെരുന്നാളിനോട് അനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). കോവിഡ് ഭീതി നിലനിൽക്കവെ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ...
ആളറിയാതെ എക്സൈസ് ഓഫിസർക്ക് ‘കുപ്പി വിറ്റു’; ഒരാൾ പിടിയിൽ
കോട്ടയം: ബിവറേജസിന് സമീപം അനധികൃത വിദേശമദ്യ വിൽപന നടത്തിവന്നയാളെ എക്സൈസ് പിടികൂടി. നീലൂർ സ്വദേശിയായ ബോസി വെട്ടുക്കാട്ടിൽ (47) ആണ് അറസ്റ്റിലായത്. പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫിസർ ബി ആനന്ദരാജും...
വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലവസ്ഥാ നിരീക്ഷണ വകുപ്പ്. തുടര്ന്ന് വിവിധ ജില്ലകളില് യെല്ലോ, ഓറഞ്ച് അലര്ട്ടുകള് പ്രഖ്യാപിച്ചു. പലയിടങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ മഴ...








































