കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. സ്വര്ണക്കടത്തിനെ കുറിച്ച് അറിവുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നീക്കം. സ്വര്ണക്കടത്തിനെ കുറിച്ച് അമലക്ക് അറിവുണ്ടായിരുന്നു...
തെലങ്കാന നല്ല ഇടമാണെങ്കിൽ അവിടെ സിനിമ ചിത്രീകരിക്കട്ടെ; മന്ത്രി സജി ചെറിയാൻ
കൊച്ചി: കേരളത്തില് സിനിമാ ചിത്രീകരണം അനുവദിക്കണോ എന്ന കാര്യം ചര്ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്ന് സിനിമാ, സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. തെലങ്കാന നല്ല സ്ഥലമാണെങ്കില് അവിടെ ചിത്രീകരണം നടത്തട്ടെ. അതില്...
നിയമസഭാ കയ്യാങ്കളി; പൊതുമുതല് നശിപ്പിച്ചതിന് പിന്നിലെ പൊതുതാൽപര്യം എന്തെന്ന് സുപ്രീം കോടതി
ന്യൂഡെല്ഹി: നിയമസഭാ കയ്യാങ്കളി കേസിൽ സര്ക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി. സഭയില് അക്രമം നടത്തിയത് എന്തിനെന്ന് വിശദീകരിക്കാൻ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. പൊതുമുതല് നശിപ്പിച്ചതിന് പിന്നില് എന്ത് പൊതുതാല്പര്യമാണ്...
വഴിപാടുകൾക്കും പൂജകൾക്കും മൊബൈൽ ആപ്പുമായി തിരുവിതാംകൂർ ദേവസ്വം
തിരുവനന്തപുരം: കോവിഡ് കാരണം ക്ഷേത്രങ്ങളില് ഭക്തര്ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയ സാഹചര്യത്തില് 374 ക്ഷേത്രങ്ങളിലേക്ക് കൂടി ഓണ്ലൈന് വഴിപാട് സംവിധാനം വ്യാപിപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനൊപ്പം മൊബൈല് ആപ്പ് വികസിപ്പിക്കുമെന്നും ബോർഡ് അറിയിച്ചു....
കൊല്ലത്ത് കിണറിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം
കൊല്ലം: കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ നിർമാണത്തിലിരുന്ന കിണറിൽ കുടുങ്ങിയ തൊഴിലാളികളിൽ മൂന്ന് പേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്.
കിണറിലെ ചളി നീക്കം ചെയ്യാനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കുടുങ്ങിയത്. പിന്നാലെ...
കോവിഡ് കൂട്ടപരിശോധന; പരമാവധി പേർ പങ്കെടുക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും, രോഗ സാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്ക്കത്തിലുള്ളവരും ഇന്നും നാളെയും (ജൂലൈ 15, 16) നടക്കുന്ന കോവിഡ് പരിശോധനാ യജ്ഞത്തില് പരിശോധന നടത്തണമെന്ന് വ്യക്തമാക്കി...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ...
പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസ്; അന്വേഷണം കൊടി സുനിയിലേക്ക്; തെളിവുകൾ പുറത്ത്
കോഴിക്കോട്: കൊയിലാണ്ടി സ്വദേശിയായ പ്രവാസി യുവാവിനെ വീട്ടില് നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണവും കൊടി സുനിയിലേക്ക്. കരിപ്പൂര് സ്വര്ണക്കടത്ത് കേസില് അര്ജുന് ആയങ്കിയുടെ കണ്ണൂര് സംഘത്തിന്...








































