സിക; തിരുവവന്തപുരം കളക്ടറുമായി കേന്ദ്രസംഘം ഇന്ന് കൂടിക്കാഴ്ച നടത്തും
തിരുവവന്തപുരം: സംസ്ഥാനത്തെ സിക സ്ഥിതിഗതികൾ വിലയിരുത്താന് എത്തിയ കേന്ദ്രസംഘം ഇന്ന് തിരുവവന്തപുരം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30നാണ് കൂടിക്കാഴ്ച. സിക വൈറസിനെതിരായ പ്രതിരോധ പ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കാനുള്ള കര്മ പദ്ധതി കേന്ദ്രസംഘം...
കൊടകര കുഴൽപ്പണ കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് തൃശൂർ പോലീസ് ക്ളബ്ബിൽ വെച്ചാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുക. പരാതിക്കാരനായ ധർമരാജനും കെ...
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് ഉടൻ അനുമതി; വിവിധ വികസന പദ്ധതികൾ പരിഗണനയിൽ
ന്യൂഡെൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഗുണകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിന് പ്രധാനമന്ത്രി പൂർണ പിന്തുണ ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും തിരുവനന്തപുരം ലൈറ്റ് മെട്രോ...
അടച്ചിടൽ; മിഠായിത്തെരുവിന് 2500 കോടിയുടെ നഷ്ടം; നിയന്ത്രണത്തിലും മാറ്റമില്ലാതെ ടിപിആർ
കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ക്ഡൗണിനെ തുടർന്നുണ്ടായ കട അടച്ചിടലിൽ മിഠായിത്തെരുവിന്റെ നഷ്ടം 2500 കോടി രൂപ. എന്നാൽ, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
നിയന്ത്രണങ്ങളെ...
കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; 3 പേർ കൂടി അറസ്റ്റിൽ
കോട്ടയം: കഞ്ചാവ് വില്പന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില് 3 പേരെക്കൂടി ഗാന്ധിനഗര് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ തോട്ടപ്പുഴശേരി ചോട്ടുപാറ കുറുങ്ങര പുഷ്പഭവന് സജീദ് (34), സഹോദരന് സതീഷ് (26),...
9 ജില്ലകളിൽ യെല്ലോ അലർട്; സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായേക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കേരള തീരത്ത് 55 കിലോമീറ്റർ വരെ വേഗത്തിൽ...
അടച്ചിടലിനെതിരെ വ്യാപാരി വ്യവസായി സമിതിയും; ഇന്ന് അതിജീവന സമരം
തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി കടകൾ അടച്ചിടുന്നതിനെ എതിർത്ത് ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും രംഗത്ത്. അശാസ്ത്രീയമായി ടിപിആറിനെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഗുണം ചെയ്യില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി...
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എസ്എസ്എൽസി(ഹിയറിങ് ഇംപയേർഡ്), എഎച്ച്എസ്എൽസി എന്നിവയുടെ ഫലവും പ്രഖ്യാപിക്കും.
എസ്എസ്എൽസി പരീക്ഷാഫലം //keralapareekshabhavan.in, https://sslcexam.kerala.gov.in,...








































