സെക്രട്ടറിയേറ്റിലെ സുരക്ഷ ശക്തമാക്കി സർക്കാർ; കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റില് നിയന്ത്രണങ്ങള് കൂടുതൽ കര്ശനമാക്കി സര്ക്കാര്. പൊതുഭരണ രഹസ്യവിഭാഗമാണ് നിയന്ത്രണങ്ങള് കര്ശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. അണ്ടര് സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്റെ ശുപാര്ശ ഉണ്ടെങ്കില് മാത്രമായിരിക്കും ഇനി മുതല് മന്ത്രിമാരുടെ ഓഫീസിലേക്കുള്ള...
സ്വർണക്കടത്ത്; കണ്ണൂർ സംഘത്തെ അപായപ്പെടുത്താൻ ഉപയോഗിച്ച ലോറി കണ്ടെത്തി
കൊച്ചി: കരിപ്പൂർ സ്വർണക്കവർച്ചയിൽ കണ്ണൂർ സംഘത്തെ അപായപ്പെടുത്താൻ ഉപയോഗിച്ച ലോറി കണ്ടെത്തി. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ താമരശ്ശേരി, കൂടത്തായി ഭാഗങ്ങളിൽ സംഭവത്തിൽ പ്രതികളായ നാല് പേരെ തെളിവെടുപ്പിനെത്തിച്ചു.
അതിനിടെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട്...
സംസ്ഥാനത്ത് ഒരാള്ക്ക് കൂടി സിക വൈറസ് ബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ 16കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു.
രാജീവ് ഗാന്ധി ബയോടെക്നോളജി ലാബില് നടത്തിയ...
സാഹചര്യങ്ങളാണ് നിയന്ത്രണങ്ങൾക്ക് കാരണം; വ്യാപാരികളോട് മുഖ്യമന്ത്രി
തിരുവനന്തപുരം: സാഹചര്യങ്ങളാണ് ഇപ്പോഴത്തെ നിയന്ത്രങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോടെ വ്യാപാരികളുടെ പ്രതിഷേധം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ചേർന്ന് വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്ച്ച ചെയ്യുമെന്നും...
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാർദ്ദപരം; മുഖ്യമന്ത്രി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ച സൗഹാർദ്ദപരം ആയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ നൽകി, ഒപ്പം പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോൽസാഹനവും അദ്ദേഹം നൽകിയെന്ന് മുഖ്യമന്ത്രി...
ഗ്രാമീണ മേഖലയില് ആടുവളര്ത്തല് പ്രോൽസാഹിപ്പിക്കും; മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം: ഗ്രാമീണ മേഖലയില് ആടുവളര്ത്തല് പ്രോൽസാഹിപ്പിക്കാനും ആട്ടിന് പാല് ഉപയോഗം വര്ധിപ്പിക്കാനുമുള്ള നടപടികള് സര്ക്കാര് സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. പാറശാല പരശുവയ്ക്കലില് പ്രവര്ത്തിക്കുന്ന സര്ക്കാര് ആടു വളര്ത്തല് കേന്ദ്രം സന്ദര്ശിച്ചശേഷം...
ഇടമലക്കുടിയിലെ കോവിഡ് സ്ഥിരീകരണം; പ്രതികരണവുമായി ഡീൻ കുര്യാക്കോസും സുജിത്തും
ഇടുക്കി: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിൽ തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി എംപി ഡീൻ കുര്യാക്കോസും വ്ളോഗർ സുജിത്തും. തങ്ങളുടെ സന്ദർശനത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആര്ടിപിസിആര്...
രോഗബാധ 14,539, പോസിറ്റിവിറ്റി 10.46%, മരണം 124
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,39,049 ആണ്. ഇതിൽ രോഗബാധ 14,539 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 10,331 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 124 പേർക്കാണ്....








































