Fri, Nov 20, 2026
29 C
Dubai

‘കിട്ടിയത് കാലിയായ ഖജനാവ്; ഇപ്പോള്‍ മിച്ചമുള്ളത് അയ്യായിരം കോടി രൂപ’; ധനമന്ത്രി

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൈയില്‍ കിട്ടിയത് കാലിയായ ഖജനാവെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ഇപ്പോള്‍ ഖജനാവില്‍ മിച്ചമുള്ളത് അയ്യായിരത്തില്‍പ്പരം കോടി രൂപയാണെന്നും ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ധനമന്ത്രി...

നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടും; സച്ചിൻ പൈലറ്റ്

ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ നിന്ന് ബിജെപി തുടച്ചു നീക്കപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്‌ഥാന്‍ മുന്‍ ഉപ മുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. അഭിപ്രായ സര്‍വേകള്‍ക്ക് ഭൂരിഭാഗവും തെറ്റിയ ചരിത്രമാണ് ഉള്ളതെന്നും അദ്ദേഹം...

വിദ്യാർഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നെടുങ്കണ്ടം: വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർഥി രാമക്കല്‍മേട്ടിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ളസ് ടു സയന്‍സ് വിദ്യാർഥി നിഹാല്‍(17) ആണ് മരിച്ചത്. തിരൂർ കൽപ്പകഞ്ചേരി...

‘ലവ് ജിഹാദ്’ വിടാതെ ബിജെപി; നിരോധിക്കാൻ നിയമം വേണമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ലവ് ജിഹാദില്ലെന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ. കേരളത്തിൽ ലവ് ജിഹാദുണ്ട്. അത് നിരോധിക്കാൻ നിയമം വേണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. നിരവധി പെൺകുട്ടികളെ...

മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും വോട്ടർ പട്ടികയിൽ

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ആം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിലാണ് കുഞ്ഞനന്തന്റെ...

യോഗിയുടേത് വർഗീയ വിഷം ചീറ്റുന്ന പ്രചാരണം; വീണു പോകരുതെന്ന് ശശി തരൂർ

തിരുവനന്തപുരം: ലവ് ജിഹാദ് വിഷയം മുൻനിർത്തി കേരളത്തിൽ പ്രചാരണം നടത്തുന്ന യുപി മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ഡോ. ശശി തരൂർ. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്നും വിഷയത്തിൽ എത്ര കേസുകൾ ബിജെപിക്ക്...

കേരള വികസനം സംസ്‌ഥാന സർക്കാർ തടസപ്പെടുത്തുന്നു; ജെപി നഡ്ഡ

കൊല്ലം: കേരളത്തിന്റെ വികസനം സംസ്‌ഥാന സർക്കാർ തടസപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ . ദേശീയപാതാ വികസനമടക്കം കേന്ദ്ര പദ്ധതികൾക്ക് സർക്കാർ സ്‌ഥലം ഏറ്റെടുത്ത് നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഫാദർ ടോം ഉഴുന്നാലിലിന്റെ...

വാഹനാപകടം; ശബരീനാഥന്റെ പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

തിരുവനന്തപുരം: അരുവിക്കര യുഡിഎഫ് സ്‌ഥാനാർഥി കെഎസ് ബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം. കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ആര്യനാട് തുമ്പുംകോണം പ്ളാമൂട് വീട്ടിൽ പ്രദീപ് (40) ആണ് മരിച്ചത്. ആര്യനാട് വെച്ചാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന കാറിന്റെ...
- Advertisement -