ശോഭാ സുരേന്ദ്രൻ ഇക്കുറി മൽസരിക്കും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനോട് എല്ലാവരും മൽസരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ തന്നെയാണ് ഒഴിഞ്ഞു മാറിയത്.ശോഭാ സുരേന്ദ്രനും താനുമായി തർക്കങ്ങൾ...
കോൺഗ്രസിൽ സ്ത്രീകൾക്ക് അവഗണന; ലതികാ സുഭാഷ് വിഷയത്തിൽ ഖുശ്ബു
ചെന്നൈ: ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ബിജെപി നേതാവ് ഖുശ്ബു. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വനിതകള്ക്ക് ഒരു പരിഗണനയും കോൺഗ്രസ് പാർട്ടി നൽകാറില്ല. താന് പാര്ട്ടി വിടാന് പ്രധാന...
പ്രതിഷേധിക്കേണ്ട സാഹചര്യമുള്ള പട്ടികയല്ല; ലതികാ സുഭാഷിനെ തള്ളി രമ്യാ ഹരിദാസ്
തൃശൂര്: കോണ്ഗ്രസ് പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയില് ഒരു പ്രശ്നവും ഇല്ലെന്ന് ആലത്തൂര് എംപി രമ്യാ ഹരിദാസ്. സ്ത്രീകള്ക്ക് പട്ടികയില് പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താന് കഴിയില്ലെന്നും അവർ തൃശൂരിൽ പറഞ്ഞു.
സ്ഥാനാർഥി പട്ടികയില് സ്ത്രീ പ്രാതിനിധ്യം...
കെ മുരളീധരൻ നേമത്ത്, തീരുമാനം ആത്മഹത്യാപരം; കെ സുരേന്ദ്രൻ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ കെ മുരളീധരനെ മൽസരിപ്പിക്കാൻ തീരുമാനിച്ചത് ആത്മഹത്യാ പരമായ നിലപാടാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മുരളീധരൻ നേരത്തെ തന്നെ സിപിഎമ്മുമായി ഒത്തുതീർപ്പിലെത്തിയ ആളാണെന്നും, നേമത്ത്...
‘രണ്ടില’ ജോസിന് തന്നെ; ജോസഫിന്റെ ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടി ചോദ്യം ചെയ്ത് പിജെ ജോസഫ് വിഭാഗം സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധിയില് ഇടപെടാനില്ലെന്ന്...
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
കണ്ണൂര്: ധർമ്മടം മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയന് നാമനിര്ദേശപത്രിക സമര്പ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ വരണാധികാരി ബെവിന് ജോണ് വര്ഗീസിന് മുമ്പാകെയാണ് പത്രിക സര്പ്പിച്ചത്.
ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ്...
കെ മുരളീധരൻ മൽസരം തൊഴിലാക്കിയ ആളാണെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ മൽസരം തൊഴിലാക്കിയ ആളാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. 15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തിൽ ഒന്നും ചെയ്യാനില്ല. നേമത്ത് കോൺഗ്രസ് വോട്ട് കച്ചവടം...
വട്ടിയൂർക്കാവിൽ വിഷ്ണുനാഥിന് എതിരെയും പ്രതിഷേധം; വിമതനെ നിർത്തുമെന്ന് ഭീഷണി
തിരുവനന്തപുരം: പിസി വിഷ്ണുനാഥിന് സാധ്യതയേറുമ്പോൾ വട്ടിയൂർക്കാവിൽ പ്രതിഷേധം ഉയരുന്നു. മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആരെയും അംഗീകരിക്കില്ലെന്ന് കെപിസിസി അംഗം ഡി സുദർശനൻ പറഞ്ഞു. തീരുമാനം മാറ്റിയില്ലെങ്കിൽ വിമതനെ നിർത്തുമെന്നും സുദർശനൻ മുന്നറിയിപ്പ് നൽകി.
വട്ടിയൂർക്കാവിൽ...







































