Fri, May 17, 2024
34 C
Dubai

പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയെന്ന് മുനീർ, കണക്കുകൾ നിരത്തി മറുപടിയുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയാരോപണം ഉന്നയിച്ച എം.കെ. മുനീറിനെ ശക്തമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മാർക്കറ്റിൽ വെറും 300 രൂപക്ക് ലഭിക്കുന്ന കിറ്റാണ് സർക്കാർ...

ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍...

മുഖ്യമന്ത്രിയുടെ രാജിയാവശ്യപെട്ട് സഭക്ക്‌ പുറത്ത് പ്രതിഷേധം, കെ സുരേന്ദ്രൻ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിയമസഭയുടെ പുറത്ത് പ്രതിഷേധസമരം സംഘടിപ്പിച്ച കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ അറസ്റ്റിൽ. സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കികൊടുത്ത മുഖ്യമന്ത്രി...

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് ഫലം നെഗറ്റീവ്

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവ്. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു അദ്ദേഹം. സംഗീത ലോകവും അദ്ദേഹത്തിന്റെ ആരാധകരും ഏറെ വിഷമിച്ച സമയമായിരുന്നു ഈ ദിവസങ്ങള്‍. കൊവിഡ്...

ലൈഫ് മിഷൻ തട്ടിപ്പ്; കമ്മീഷൻ ഒമ്പതര കോടിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പിൽ സർക്കാരിനെതിരെ കൂടുതൽ ആരോപണവുമായി പ്രതിപക്ഷം. മുൻപ് പറഞ്ഞത് പോലെ റെഡ് ക്രെസന്റുമായി ധാരണാപത്രത്തിൽ ഒപ്പിട്ടുവെങ്കിലും പിന്നീട് തുടർകരാറിൽ ഏർപ്പെട്ടില്ല. ലൈഫ് മിഷൻ പദ്ധതിയിൽ ആകെ ഒൻപതര കോടിയാണ്...

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം നാലായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ സ്വദേശികളായ പുത്തന്‍ വിളയില്‍ രാജന്‍(67), ദാറുല്‍ റഹ്മാന്‍ മന്‍സിലില്‍...

അധ്യാപക നിയമനത്തിന് പിന്നാലെ കോളേജുകള്‍ക്കും വിലക്ക്

കൊല്ലം: സംസ്ഥാനത്ത് തല്‍കാലം പുതിയ എയ്ഡഡ് കോളേജുകള്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളെയും ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാല്‍, സാമ്പത്തിക ശേഷിയുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വാശ്രയ മേഖലയില്‍...

സഭ ആരംഭിച്ചു; സ്പീക്കര്‍ കസേര ഒഴിയണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം ആരംഭിച്ചു. സഭയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ചൊല്ലി വാദപ്രതിവാദമുയര്‍ന്നു. സ്പീക്കര്‍ക്കും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ്...
- Advertisement -