Fri, May 17, 2024
37 C
Dubai

രോഗബാധ 24,296, പോസിറ്റിവിറ്റി 18.04%, മരണം 173

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,706 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 24,296 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 19,349 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

‘ശക്‌തമായ നടപടിയുണ്ടാകും’; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളിൽ ശക്‌തമായ നടപടിയുണ്ടാകുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സ്‌ഥാപനങ്ങളിലും ആശുപത്രികളിലും സിസിടിവികൾ സ്‌ഥാപിക്കും. സിസിടിവി ദൃശ്യങ്ങൾ...

സംസ്‌ഥാനത്ത്‌ മഴ കനക്കുന്നു; പത്ത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ കനക്കുന്നു. വിവിധ ജില്ലകളിൽ ഇന്ന് വൈകിട്ട് മുതൽ ശക്‌തമായ മഴയാണ് പെയ്‌ത് കൊണ്ടിരിക്കുന്നത്‌. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം, ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്...

പ്രതികരിക്കാനില്ല, മാദ്ധ്യമവിചാരണ വേണ്ട; ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനം ചോദ്യം ചെയ്‌ത ഹരജി തള്ളിയത് സ്വാഗതം ചെയ്‌ത്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലർക്ക് തുടരാൻ അർഹതയുണ്ടെന്നാണ് കോടതി നടപടി വ്യക്‌തമാക്കുന്നത്‌. സർക്കാരും ഗവർണറുമായും ചാൻസലറും...

തൃക്കാക്കര; ഉമ തോമസ് കോൺ​ഗ്രസ് സ്‌ഥാനാർഥി

തിരുവനന്തപുരം: തൃക്കാക്കരയിൽ കോൺ​ഗ്രസ് സ്‌ഥാനാർഥിയായി അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന കോൺ​ഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം. ഉമയുടെ പേര് ഹൈക്കമാൻഡിന്റെ അന്തിമ അംഗീകാരത്തിനായി കൈമാറി. ഡെൽഹിയിൽ...

കള്ളപ്പണ കേസ്; പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് ജാമ്യം

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) രജിസ്‌റ്റർ ചെയ്‌ത കള്ളപ്പണ കേസിൽ പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. കേസിൽ മുഖ്യമന്ത്രിയുടെ...

കെ സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടും; എംവി ഗോവിന്ദൻ

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയുടെ രഹസ്യമൊഴിയെന്ന പേരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പറഞ്ഞത് പത്ര വാർത്തയുടെ അടിസ്‌ഥാനത്തിലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആ പരാമർശത്തിന്റെ...

വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് കേസെടുത്ത് പോലീസ്. കണ്ണൂർ സ്വദേശികളായ ഫർദീൻ മജീദ്, നവീൻ കുമാർ, സുനീത് കുമാർ എന്നിവർക്കെതിരെയാണ് കേസ്. വധശ്രമ കുറ്റത്തിന് പുറമേ...
- Advertisement -