Thu, May 2, 2024
24.8 C
Dubai

കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 384 കേസുകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 384 പേര്‍ക്കെതിരെ കേസെടുത്തു. 195 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 110 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ മാസ്‌ക് ധരിക്കാത്ത 4384 സംഭവങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. ജില്ല തിരിച്ചുള്ള കണക്ക്...

ഗവർണർ ഇന്നെത്തും; ആദ്യ പ്രതിഷേധത്തിലേക്ക് കടന്ന് എസ്എഫ്ഐ – കനത്ത സുരക്ഷ

കോഴിക്കോട്: ഗവർണറുടെ സന്ദർശനത്തിന് മുന്നോടിയായി, കോഴിക്കോട് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ ആദ്യ പ്രതിഷേധത്തിലേക്ക് കടന്നു. ക്യാമ്പസിനുള്ളിൽ മൂന്ന് ബാനറുകൾ ഉയർത്തി. ചാൻസലർ ഗോ ബാക്ക്, മിസ്‌റ്റർ ചാൻസലർ യു ആർ നോട്ട് വെൽക്കം,...

കോവിഡ് പ്രതിരോധത്തിന് കനിവിന്റെ കരുത്ത്; ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകള്‍ 2 ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 2020 ജനുവരി...

നിയമസഭാ കയ്യാങ്കളി; പൊതുമുതല്‍ നശിപ്പിച്ചതിന് പിന്നിലെ പൊതുതാൽപര്യം എന്തെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: നിയമസഭാ കയ്യാങ്കളി കേസിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി. സഭയില്‍ അക്രമം നടത്തിയത് എന്തിനെന്ന് വിശദീകരിക്കാൻ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പിന്നില്‍ എന്ത് പൊതുതാല്‍പര്യമാണ്...

റാന്നിയിൽ 13 വയസുകാരിക്ക് പീഡനം; അമ്മയുടെ സുഹൃത്ത് അറസ്‌റ്റിൽ

പത്തനംതിട്ട: റാന്നിയിൽ 13 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയുടെ കാമുകനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. റാന്നി സ്വദേശി ഷിജു (40) ആണ് അറസ്‌റ്റിലായത്‌. പെൺകുട്ടി താമസിക്കുന്ന വാടകവീട്ടിലെത്തി രണ്ടുപ്രാവശ്യം പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കഴിഞ്ഞ...

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ആത്‌മഹത്യ ചെയ്‌ത നിലയിൽ

വർക്കല: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. വർക്കല നടയറ സ്വദേശി അൽ സമീറാണ് മരിച്ചത്. നടയറ മാലിന്യ സംസ്‌കരണ പ്ളാന്റിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ്...

കെ പി യോഹന്നാന്റെ സ്‌ഥാപനങ്ങളിൽ റെയ്‌ഡ്‌ തുടരുന്നു; പിടിച്ചെടുത്തത് കോടികൾ

തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചിന്റെ വിവിധ സ്‌ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന ഇന്നും തുടരുന്നു. കെ പി യോഹന്നാന്റെ വിവിധ സ്‌ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമായി ഇതിനോടകം കണക്കില്‍പ്പെടാത്ത 8 കോടി...

കോവിഡ് പ്രതിരോധം: ഉന്നതതല യോഗം ചേർന്നു; പരീക്ഷ എഴുതാം ജാഗ്രതയോടെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലാണ് കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്‌ചാത്തലത്തിൽ യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും എസ്എസ്എല്‍സി, പ്ളസ്...
- Advertisement -