Fri, May 17, 2024
34 C
Dubai

റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ല; ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു

ന്യൂഡെല്‍ഹി: ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ലെന്നും യു.എ.ഇ സര്‍ക്കാര്‍ ഏജന്‍സിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ലൈഫ് മിഷന്‍ അഴിമതിയില്‍  കേന്ദ്ര സര്‍ക്കാരിന്...

തൃശൂർ പൂരം പ്രതിസന്ധി ഒഴിഞ്ഞു; തറവാടക മുൻവർഷത്തെ തുക മതിയെന്ന് മുഖ്യമന്ത്രി

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധിയിൽ സർക്കാർ അനുകൂല നിലപാട്. തറവാടക മുൻ വർഷത്തെ തുകയായ 42 ലക്ഷം രൂപ മതിയെന്ന് ധാരണയായി. തൃശൂർ പൂരം പ്രതിസന്ധിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു...

കാക്കനാട് ലഹരിമരുന്ന് കേസ്; മുഖ്യ പ്രതിയായ മൊത്ത കച്ചവടക്കാരൻ അറസ്‌റ്റിൽ

എറണാകുളം: കാക്കനാട് ലഹരി മരുന്ന് കേസിലെ പ്രധാന പ്രതി പിടിയിൽ. ലഹരി മരുന്നിന്റെ മൊത്തക്കച്ചവടക്കാരൻ ആണ് ഇപ്പോൾ എക്‌സൈസിന്റെ പിടിയിലായത്. ചെന്നൈ തൊണ്ടിയാർപേട്ട് സ്വദേശി ഷംസുദീൻ സേട്ട് ആണ് മധുരയിൽ പിടിയിലായത്. കാക്കനാട്...

‘നിസ്സഹരണം അവസാനിപ്പിക്കണം’; ഇൻഡിഗോ ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടതായി ഇപി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിയുമായി തുടരുന്ന നിസ്സഹരണം അവസാനിപ്പിക്കാൻ കമ്പനി ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടതായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഫോണിലൂടെയാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്. ഇൻഡിഗോ വിമാനക്കമ്പനിയുടെ ഉന്നത ഉദ്യോഗസ്‌ഥരാണ് ഫോണിൽ വിളിച്ചു തന്നെ...

മാഹിയിൽ ലോക്ക്ഡൗൺ നീട്ടി

മാഹി: കോവിഡ് വ്യാപനം തടയുന്നതിനായി മാഹി മേഖലയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണും നിയന്ത്രണങ്ങളും മേയ് മൂന്നുവരെ നീട്ടി. നേരത്തെ വെള്ളിയാഴ്‌ച വരെയാണ് ഇവിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയിൽ എല്ലാവിധ സമ്മേളനങ്ങളും ഒത്തുചേരലുകളും...

അരിക്കൊമ്പൻ ദൗത്യം; ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് ഹൈക്കോടതി. മണിക്കൂറുകൾ നീണ്ട ദൗത്യത്തിൽ പങ്കെടുത്ത സംഘത്തിന് നന്ദിയറിയിച്ചു ജസ്‌റ്റിസ്‌ എകെ ജയശങ്കർ കത്ത് നൽകി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘം ദൗത്യം...

ചിന്നക്കനാൽ ഭൂമിയിടപാട് കേസ്; മാത്യു കുഴൽനാടനെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലൻസ്

തൊടുപുഴ: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലൻസ്. ഭൂമി ഇടപാടിൽ എംഎൽഎ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് വിജിലൻസ് വ്യക്‌തമാക്കി. 50 സെന്റ് പുറമ്പോക്ക് കൈയ്യേറി...

കോവിഡ് വ്യാപനം; കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിശോധനകള്‍ കൂട്ടണമെന്ന് കേന്ദ്ര സംഘത്തിന്റെ നിർദേശം. പ്രതിരോധം ശക്‌തമാക്കണമെന്നും സമ്പർക്ക രോഗികളെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. സംസ്‌ഥാന ആരോഗ്യ മന്ത്രി കെകെ...
- Advertisement -