Tue, Nov 24, 2026
28 C
Dubai

തൊഴിലാളി സംഘടനകൾ സമരത്തിൽ നിന്നും പിൻമാറണം; എകെ ശശീന്ദ്രൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ 23ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസി വളരെയേറെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് സമരം നടത്തുന്നത് ഇരിക്കുന്ന...

‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണ് കേരളത്തിൽ’; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ സംസ്‌ഥാനത്തിന്റേത് ശാസ്‌ത്രീയമായ പ്രതിരോധ പ്രവർത്തനമെന്ന് ആരോ​ഗ്യമന്ത്രി കെകെ ശൈലജ. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഇനിയും രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല....

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; രവി പൂജാരിയുടെ ശബ്‌ദ സാമ്പിള്‍ പരിശോധിക്കും

ബംഗളൂരു: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരിയുടെ ശബ്‌ദ സാമ്പിള്‍ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് നടപടി. പ്രതിയെ ഏഴ് ദിവസം കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് ബംഗളൂരു സെഷന്‍സ് കോടതിയെ സമീപിക്കാനും...

16 സീറ്റ് വേണം; നിലപാടില്‍ മാറ്റമില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റ് വേണമെന്ന നിലപാടില്‍ നിന്നും പിന്നോട്ട് മാറാതെ കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയില്‍ 16 സീറ്റ് ആവശ്യപ്പെടുമെന്നും കൂടുതല്‍ സീറ്റിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും കേരളാ കോണ്‍ഗ്രസ് എം...

ആഴക്കടൽ മൽസ്യ ബന്ധനം; രണ്ട് രേഖകൾ കൂടി ചെന്നിത്തല പുറത്തുവിട്ടു

തിരുവനന്തപുരം: ആഴക്കടൽ മൽസ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് നിർണായകമായ രണ്ട് രേഖകൾ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടു. ആരോപണത്തിൽ ഉറച്ച് തന്നെ നിൽക്കുന്ന ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ ഉള്ള ആരോപണങ്ങൾ...

ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന് കെ സുരേന്ദ്രന്‍

കാസര്‍ഗോഡ്: കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനാണ് മെട്രോമാന്‍ ഇ ശ്രീധരനെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏത് മണ്ഡലത്തില്‍ വേണമെങ്കിലും അദ്ദേഹത്തിന് മല്‍സരിക്കാമെന്നും കെ സുരേന്ദ്രന്‍. ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപ്പേര്‍...

ഇന്ന് ലോക മാതൃഭാഷാദിനം

ഇന്ന് ലോക മാതൃഭാഷാദിനം. 'വിദ്യാഭ്യാസ മേഖലയില്‍ ഭാഷാ ബഹുസ്വരത പ്രോൽസാഹിപ്പിക്കുകയാണ് ഈ വര്‍ഷത്തെ സന്ദേശം'. ഒരു പ്രദേശത്തെ ജനതക്ക് അവരുടെ ഭാഷയില്‍ ആശയ വിനിമയങ്ങള്‍ നടത്താന്‍ കഴിയാത്ത സ്‌ഥിതി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന ഓർമ്മ...

കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം; ഷമ മുഹമ്മദ്‌

കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചത് കൊണ്ടാണ് പറയുന്നതെന്നും എഐസിസി വക്‌താവും മലയാളിയുമായ ഷമ മുഹമ്മദ്. ഇത്രയധികം സ്‌ത്രീകളുള്ള സംസ്‌ഥാനമാണ് കേരളം. യുപിയിലും രാജസ്‌ഥാനിലുമെല്ലാം സ്‌ത്രീകൾ മുൻപിലിരിക്കും....
- Advertisement -