‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണ് കേരളത്തിൽ’; ആരോഗ്യമന്ത്രി

By News Desk, Malabar News
k k shailaja _Malabar News
Kerala Health Minister K K Shailaja
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ സംസ്‌ഥാനത്തിന്റേത് ശാസ്‌ത്രീയമായ പ്രതിരോധ പ്രവർത്തനമെന്ന് ആരോ​ഗ്യമന്ത്രി കെകെ ശൈലജ. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

ഇനിയും രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല. കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. മറ്റ് സംസ്‌ഥാനങ്ങളെക്കാൾ കാര്യക്ഷമമായി രോഗികളുടെ കണക്കും മരണനിരക്കും നൽകാൻ കേരളത്തിനാകുന്നുണ്ട്.

ആർസിസി മരുന്ന് ക്ഷാമത്തിൽ ഡയറക്‌ടർ അയച്ച കത്ത് സ്വാഭാവികമെന്നും  മെഡിക്കൽ കോർപറേഷൻ സംഭരിക്കാത്ത മരുന്നുകൾക്കൊണ്ടാണ് ക്ഷാമം വന്നതെന്നും അത് ഉടൻ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE