ആവശ്യങ്ങൾ പരിശോധിക്കാമെന്ന് സര്ക്കാര്; ചര്ച്ച തൃപ്തികരം, സമരം തുടരുമെന്ന് ഉദ്യോഗാര്ഥികൾ
തിരുവനന്തപുരം: സമരം നടത്തുന്ന പിഎസ്സി ഉദ്യോഗാര്ഥികളും സര്ക്കാര് നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്ച്ച പൂര്ത്തിയായി. ചര്ച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പരിശോധിക്കാമെന്ന ഉറപ്പ് ഉദ്യോഗസ്ഥര് നൽകിയതായും ചര്ച്ചക്ക്...
അരുവിക്കരയിൽ വാഹനാപകടം; യുവാവ് മരിച്ചു
തിരുവനന്തപുരം: അരുവിക്കരയിൽ കുടിവെള്ള ടാങ്കറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വെള്ളൂർക്കോണം സ്വദേശി അനന്ദു(21) ആണ് മരിച്ചത്. അനന്ദു സഞ്ചരിച്ച ബൈക്ക് നഗരസഭയുടെ കുടിവെള്ള ടാങ്കറിൽ ഇടിച്ചാണ് അപകടമുണ്ടായത്....
കോവിഡ് വ്യാപനം; എല്ലാ ജില്ലകളിലും പഠനം നടത്താൻ സർക്കാർ; രോഗികളുടെ എണ്ണം കുറയുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം കണ്ടെത്താൻ സംസ്ഥാനം സ്വന്തമായി സിറോ പ്രിവലൻസ് പഠനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഐസിഎംആറിന്റെ പഠനം പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് രോഗികൾ ഉണ്ടായിട്ടുള്ളത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി...
ആഴക്കടല് മല്സ്യ ബന്ധനത്തിന് കോര്പറേറ്റുകളെ അനുവദിക്കില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കുപ്രചാരണം നടത്തി മല്സ്യ മേഖലയെ സര്ക്കാരിനെതിരാക്കാം എന്നത് ചിലരുടെ വ്യാമോഹം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ട്രോളറുകള്ക്ക് ആഴക്കടല് മല്സ്യ ബന്ധനത്തിന് കരാര് നല്കാൻ നീക്കമെന്ന പ്രതിപക്ഷ നേതാവ് രമേശ്...
അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക കയ്യിലുണ്ട്; മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതിക്കാരായ പോലീസുകാരുടെ പട്ടിക കയ്യിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 60 ഉദ്യോഗസ്ഥൻമാരുടെ പട്ടിക കയ്യിലുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എസ്ഐ മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പട്ടിക കൊണ്ടുവന്നത്. എല്ലാവരുമുള്ള യോഗമായതിനാല് പേര് വായിക്കുന്നില്ലെന്നും മുഖ്യമന്ത്രി...
ട്രോളർ കരാർ; 27ന് തീരദേശ ഹർത്താലെന്ന് മൽസ്യമേഖലാ സംരക്ഷണ സമിതി
തിരുവനന്തപുരം: വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മൽസ്യബന്ധനത്തിന് കരാർ നൽകാൻ സർക്കാർ നീക്കമെന്ന് ആരോപിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് മൽസ്യമേഖലാ സംരക്ഷണ സമിതി. ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് സമിതി അറിയിച്ചു.
ചട്ടങ്ങൾ...
പോസിറ്റിവിറ്റി 7.05, രോഗമുക്തി 5841, രോഗബാധ 4650
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,574 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 65,968 പരിശോധന ആണ്. ഇതിൽ രോഗബാധ 4650 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5841 ഉമാണ്....
ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസര്ഗോഡ് തുടക്കം; യോഗി ആദിത്യനാഥ് ഉൽഘാടകൻ
കാസര്ഗോഡ്: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസര്ഗോഡ് നിന്ന് തുടക്കം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും.
നാളെ ഉച്ചതിരിഞ്ഞ് മൂന്ന്...








































