അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക കയ്യിലുണ്ട്; മുഖ്യമന്ത്രി

By News Desk, Malabar News
Political cataracts for those who say no to the Life Plan; Chief Minister
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: അഴിമതിക്കാരായ പോലീസുകാരുടെ പട്ടിക കയ്യിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 60 ഉദ്യോഗസ്‌ഥൻമാരുടെ പട്ടിക കയ്യിലുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എസ്ഐ മുതലുള്ള ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് പട്ടിക കൊണ്ടുവന്നത്. എല്ലാവരുമുള്ള യോഗമായതിനാല്‍ പേര് വായിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റലിജന്‍സാണ് അഴിമതിക്കാരുടെ പട്ടിക തയാറാക്കിയത്.

National News: ‘ടൂള്‍ കിറ്റും അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധം’; പോലീസിനോട് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE