Tue, Nov 24, 2026
27 C
Dubai

തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ ന്യായമായ വിട്ടുവീഴ്‌ചക്ക് തയ്യാർ; സിപിഐ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ ന്യായമായ വിട്ടുവീഴ്‌ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. എൽഡിഎഫിൽ സീറ്റുകളുടെ കാര്യത്തിൽ സിപിഐ മുന്നണി...

സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചർച്ചയാകാം; ഇപി ജയരാജൻ

തിരുവനന്തപുരം: പിഎസ്‌സി വിവാദത്തിൽ സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചര്‍ച്ച നടത്താമെന്ന് മന്ത്രി ഇപി ജയരാജന്‍. എന്നാല്‍ ഇതേ വരെ അത്തരമൊരു ചര്‍ച്ചക്ക് സമരക്കാര്‍ തയ്യാറായിട്ടില്ല. ചിലർ ഉദ്യോഗാർഥികളെ കൊണ്ട് സമരം നടത്തിക്കുകയാണെന്നും...

പൊതുജനങ്ങൾക്ക് അഴിമതി അറിയിക്കാം ‘ജനജാഗ്രത’യിലൂടെ

തിരുവനന്തപുരം : അഴിമതി മുക്‌ത കേരളമെന്ന ലക്ഷ്യത്തോടെ 'ജനജാഗ്രത' എന്ന പേരില്‍ വെബ്‌സൈറ്റ് നിര്‍മിക്കാൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. അഴിമതി തുടച്ചുനീക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഇത് ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

വനിതാ വികസന കോർപ്പറേഷനിൽ വിരമിക്കൽ പ്രായം ഉയർത്തി

തിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷനിൽ വിരമിക്കൽ പ്രായം ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 58 വയസാണ് പുതിയ വിരമിക്കൽ പ്രായം. അഭിഭാഷക ഗുമസ്‍ത പെൻഷൻ 600 രൂപയിൽ നിന്നും 2,000 രൂപയാക്കി...

ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും. സംസ്‌ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖലാ...

3,051 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് 3,051 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ 3,000 തസ്‌തികകൾ സൃഷ്‌ടിച്ചു. താൽക്കാലിക തസ്‌തികകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിൽ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയിൽ വാദം പൂർത്തിയായി, വിധി 23ന്

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിൽ ഇന്ന് വാദം പൂർത്തിയായി. ഹരജിയിൽ ഈ മാസം 23ആം തീയതി വിധി പറയുമെന്ന് വിചാരണക്കോടതി...

സ്‌ഥിരപ്പെടുത്തൽ നിർത്തിയത് ഭയന്നിട്ടല്ല; മന്ത്രി എംഎം മണി

തിരുവനന്തപുരം: പിഎസ്‌സി താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ നിർത്തിയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി. അർഹതപ്പെട്ടവരുടെ ജോലി നഷ്‌ടപ്പെടുത്തിയത് പ്രതിപക്ഷമാണെന്നും അവരുടെ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു....
- Advertisement -